ഒരു ഇലക്ഷന് പോരാട്ടത്തിന്റെ കഥ
രംഗം ഒന്ന്
ഇരുണ്ട വെളിച്ചം. പുറത്ത് നിന്നും മുദ്രാവാക്യങ്ങള്‍ കേള്ക്കാം
ഇന്ക്വിലാബ് സിന്ദാബാദ്
വിദ്യാര്ത്ഥി ഐക്യം സിന്ദാബാദ്
മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കുന്നു.
പ്രകാശം പതുക്കെ പതുക്കെയായി തെളിഞ്ഞു വരുന്നു.
പുറകില് ഒരു വലിയ കോളേജിന്റെ കെട്ടിടം തെളിഞ്ഞു കാണാം.
കോളേജില് നിന്നിറങ്ങി വരുന്നതുപോലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കടന്നു വരുന്നു.
ഒന്നാമന്‍: ഹായ് ശിവന്
രണ്ടാമന്: നീയിവിടെയുണടായിരുനെ്നാ
ഒന്നാമന്‍: ഞാന്‍ നിനെ്ന തിരക്കിയിരുന്നു
രണടാമന്: രാജീവനെ നീ കാണാമെന്നു പറഞ്ഞിരുനനു.
ഒനനാമന്‍: ഇപ്രാവശ്യം പാര്ട്ടി ആഫീസില് വച്ചു
കൂടുന്ന നമ്മുടെ സംഘടനയുടെ യോഗത്തില് രാജീവ് വരാമെന്ന്
ഏറ്റിട്ടുണട്
കൂടുന്ന നമ്മുടെ സംഘടനയുടെ യോഗത്തില് രാജീവ് വരാമെന്ന്
ഏറ്റിട്ടുണട്
രണടാമന് : നിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ ഞാന്‍ രാജീവിനെ ചട്ടം
കെട്ടിയിട്ടുണട്
കെട്ടിയിട്ടുണട്
ഒനനാമന്‍: നീ വേണം പിന്താങ്ങാന്
രണടാമന്‍: (നിസ്സാരമട്ടില്) പിന്താങ്ങലൊക്കെ ഞാന്‍ നടത്തിക്കോളാം. പക്ഷെ
ആ നേതാവിന്റെ ആശീര്വാദം കൂടി കിട്ടിയാലെ കാര്യങ്ങള്
സുഗമമായി നടക്കുകയുള്ളൂ. അതോര്മ്മ വേണം.
ആ നേതാവിന്റെ ആശീര്വാദം കൂടി കിട്ടിയാലെ കാര്യങ്ങള്
സുഗമമായി നടക്കുകയുള്ളൂ. അതോര്മ്മ വേണം.
ഒനനാമന്‍: കഴിഞ്ഞ സമരത്തില് ആ ബാര്‍ മുതലാളിയുടെ മകന് സലീഷ്,
അവനെ രക്ഷിക്കാന്‍ വേണടി പ്രിന്സിപ്പാലിനെതിരെ സമരം
ചെയ്തപ്പോള്‍ നേതാവ് എനിക്കിത്തവണത്തെ ചെയര്മാന് സ്ഥാനം
നല്കുമെന്ന് ഏറ്റിരുന്നതാ.
അവനെ രക്ഷിക്കാന്‍ വേണടി പ്രിന്സിപ്പാലിനെതിരെ സമരം
ചെയ്തപ്പോള്‍ നേതാവ് എനിക്കിത്തവണത്തെ ചെയര്മാന് സ്ഥാനം
നല്കുമെന്ന് ഏറ്റിരുന്നതാ.
രണടാമന്‍: അതൊക്കെ ശരിതനെ്ന. പക്ഷെ കാര്യം കണട് കഴിഞ്ഞ് നമുക്ക്
ബാറില് വച്ച് പാര്ട്ടിയും നല്കി. ഇനി സലീഷിനുതനെ്ന
ചെയര്മാന് സ്ഥാനം പോകുമെന്നാ എന്റെ പേടി.
ബാറില് വച്ച് പാര്ട്ടിയും നല്കി. ഇനി സലീഷിനുതനെ്ന
ചെയര്മാന് സ്ഥാനം പോകുമെന്നാ എന്റെ പേടി.
ഒന്നാമന്‍: (രണടാമന്റെ നേരെ ദേഷ്യത്തില് കൈ ചൂണടി) കൊന്നു കളയും.
സലീഷ് അവനാരാ. അവന് നമ്മുടെ സംഘടനക്കുവേണടി എന്തു
ചെയ്തെന്നാ അയാള്‍ പറയുന്നത്.
സലീഷ് അവനാരാ. അവന് നമ്മുടെ സംഘടനക്കുവേണടി എന്തു
ചെയ്തെന്നാ അയാള്‍ പറയുന്നത്.
രണടാമന്: ഒന്നും ചെയ്തിട്ടുണടാവില്ല. പക്ഷെ ആവശ്യപെടുമ്പോഴൊക്കെ
പാര്ട്ടിക്ക് കാശും ആളും ഏര്പ്പാടാക്കുന്നത് അവന്റെ അച്ഛനാ,
അതോര്മ്മവേണം
പാര്ട്ടിക്ക് കാശും ആളും ഏര്പ്പാടാക്കുന്നത് അവന്റെ അച്ഛനാ,
അതോര്മ്മവേണം
ഒന്നാമന്‍: സംഘടനക്ക് വേണടി ആളെ സംഘടിപ്പിക്കുനനതും ജാഥക്ക് തലലു
കൊള്ളുനനതും നമ്മള് ഒക്കെ തനെനയാ. സലീഷും അവന്റെ
കൂട്ടുകാരും എന്ത് ചെയ്തിട്ടാ. കഴിഞ്ഞ വിദ്യഭ്വ്യാസ ബന്ദിന്
രാജേഷിന്റെ തലപൊട്ടി ചോര ഒലിച്ചപ്പോള്‍ അവന്റെ
വണടിയില് കയറ്റാന്‍ പോലും അവന് സമ്മതിച്ചില്ല. പിന്തിരിപ്പന്‍ … …

രണടാമന്‍: അല്പ്പം വൈകിയതുകൊണട് എത്രമാത്രം രക്തമാണ് അവനു
നഷ്ടപ്പെട്ടത്. രക്തം നല്കാന് സമയത്തിനു നീയുണടായതുകൊണട്
രക്ഷപ്പെട്ടു.
നഷ്ടപ്പെട്ടത്. രക്തം നല്കാന് സമയത്തിനു നീയുണടായതുകൊണട്
രക്ഷപ്പെട്ടു.
ഒന്നാമന്‍: നമ്മളെലലാം ആരോഗ്യമുള്ള ചെറുപ്പക്കാര്‍. ആവശ്യം വരുമ്പോള്
വേണടപ്പെട്ടവര്ക്കെങ്കിലും രക്തം നല്കിയിലെലങ്കില്
നമ്മളൊക്കെ ജീവിച്ചിരിക്കുനനതിലെന്താണര്ത്ഥം.
വേണടപ്പെട്ടവര്ക്കെങ്കിലും രക്തം നല്കിയിലെലങ്കില്
നമ്മളൊക്കെ ജീവിച്ചിരിക്കുനനതിലെന്താണര്ത്ഥം.
രണ്ടാമന് : സലീഷിനെപ്പോലുള്ള കാടന്മാരോട് ഇതൊക്കെ പറഞ്ഞിട്ടെന്താണു
കാര്യം.
കാര്യം.
ഒന്നാമന്‍: ഇപ്പോഴും അവന് തല വേദനിക്കുന്നു എന്നു ചിലപ്പോഴൊക്കെ
പറയാറുണട്.
പറയാറുണട്.
രണ്ടാമന്‍: ചികത്സ വേണടും വിധം നടത്താതിരിക്കുനനതുകൊണടാണ്.
ആശുപത്രിയിലെ അനനത്തെ പണം തനെ്ന തികയാഞ്ഞിട്ട്
നേതാവിന്റെ ഒരു വാക്കിലലെ്ല ഇളവ് ചെയ്തു തന്നത്.
ആശുപത്രിയിലെ അനനത്തെ പണം തനെ്ന തികയാഞ്ഞിട്ട്
നേതാവിന്റെ ഒരു വാക്കിലലെ്ല ഇളവ് ചെയ്തു തന്നത്.
(രാജേഷ് കടന്നു വരുന്നു)
ഒന്നാമന്‍: ഓ, രാജേഷ്. പറഞ്ഞതെല്ലാം ഓര്മയുണെടലെ്ലാ.
സലീഷിനെപ്പോലുള്ള ഒരു പിന്തിരിപ്പനു ചെയര്മാന് സ്ഥാനം
കൊടുക്കുന്നില്ല. (ഒന്നു നിറുത്തിയിട്ട്) എന്റെ താല്പ്പര്യം നീ
തനെ്ന ആകണമെന്നാ. പക്ഷെ നീ പറഞ്ഞിട്ടാ എല്ലാവരും കൂടി
പകരക്കാരനായി എനെ്ന നിര്ദ്ദേശിച്ചത്.
സലീഷിനെപ്പോലുള്ള ഒരു പിന്തിരിപ്പനു ചെയര്മാന് സ്ഥാനം
കൊടുക്കുന്നില്ല. (ഒന്നു നിറുത്തിയിട്ട്) എന്റെ താല്പ്പര്യം നീ
തനെ്ന ആകണമെന്നാ. പക്ഷെ നീ പറഞ്ഞിട്ടാ എല്ലാവരും കൂടി
പകരക്കാരനായി എനെ്ന നിര്ദ്ദേശിച്ചത്.
രാജേഷ് : (കൈകൊണട് ആഗ്യം കാണിച്ച്, ക്ഷമ നശിച്ചവനെപ്പോലെ) നമ്മുടെ
സ്ഥാനാര്ത്ഥികളെ നിശ്ചയിച്ചു.
സ്ഥാനാര്ത്ഥികളെ നിശ്ചയിച്ചു.
രണ്ടാമന്: അതെ ഇപ്രാവശ്യം നമ്മുടെ തീരുമാനം തനെ്ന നടക്കും. നമ്മുടെ
സ്ഥാനാര്‍ത്ഥികള്‍ തനെ്ന വിജയിക്കും.
സ്ഥാനാര്‍ത്ഥികള്‍ തനെ്ന വിജയിക്കും.
രാജേഷ്: (ഉറക്കെ) നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ തനെ്ന വിജയിക്കും. നമ്മുടെ
തീരുമാനം പോലെയല്ല. നേതാവിന്റേയും കൂട്ടരുടേയും തീരുമാനം
പോലെ.
തീരുമാനം പോലെയല്ല. നേതാവിന്റേയും കൂട്ടരുടേയും തീരുമാനം
പോലെ.
ഒന്നാമന്‍: (രസിക്കാത്ത മട്ടില്) രാജേഷ് തമാശ പറയാനുള്ള സമയമല്ല. ഇന്ന്
വൈകീട്ടാണ് സ്ഥാനാര്ത്ഥിയെ നിശ്ചയിക്കുന്നത്. നിന്റെ ആഗ്രഹം
പോലെ നടക്കും. ഞാന്‍ തനെ്ന ചെയര്മാന് സ്ഥാനാര്‍ത്ഥിയാകും.
നമ്മുടെ സുഹൃത്തുക്കളോടലെലാം പറഞ്ഞു കഴിഞ്ഞു.
വൈകീട്ടാണ് സ്ഥാനാര്ത്ഥിയെ നിശ്ചയിക്കുന്നത്. നിന്റെ ആഗ്രഹം
പോലെ നടക്കും. ഞാന്‍ തനെ്ന ചെയര്മാന് സ്ഥാനാര്‍ത്ഥിയാകും.
നമ്മുടെ സുഹൃത്തുക്കളോടലെലാം പറഞ്ഞു കഴിഞ്ഞു.
രാജേഷ്: നിന്റെ ഹൃദയ വിശാലത എല്ലാവരേക്കാളും കൂടുതല് നന്നായി
അറിയാവുന്നവനാണ് ഞാന്‍. എന്തിന് നിന്റെ രക്തം കൊണടു
കൂടിയാണ് എന്റെ ജീവന് രക്ഷിച്ചത്. പക്ഷെ … …
അറിയാവുന്നവനാണ് ഞാന്‍. എന്തിന് നിന്റെ രക്തം കൊണടു
കൂടിയാണ് എന്റെ ജീവന് രക്ഷിച്ചത്. പക്ഷെ … …
രണ്ടാമന്: എന്ത് പക്ഷെ. ഇത്തവണ നമ്മള് പോരാടും. നമ്മള് തനെ്ന
ജയിക്കും. നമുക്ക് ഹൃദയ വിശാലത മാത്രമല്ല അഭിമാനം
കൂടിയുണെടന്നു തെളിയിക്കും.
ജയിക്കും. നമുക്ക് ഹൃദയ വിശാലത മാത്രമല്ല അഭിമാനം
കൂടിയുണെടന്നു തെളിയിക്കും.
രാജേഷ് : (ക്ഷമ നശിച്ചവനെപ്പോലെ ആംഗ്യം കാണിച്ച്) നേരു തനെ്നയാണ്
പറഞ്ഞത്. ഞാന്‍ നിങ്ങളെ കാണാതെ വിഷമിച്ചു
നില്ക്കുകയായിരുന്നു. (നിറുത്തിയിട്ട്) …. ……. അപ്പോളാണ് (ശോക
ഭാവത്തില്)
പറഞ്ഞത്. ഞാന്‍ നിങ്ങളെ കാണാതെ വിഷമിച്ചു
നില്ക്കുകയായിരുന്നു. (നിറുത്തിയിട്ട്) …. ……. അപ്പോളാണ് (ശോക
ഭാവത്തില്)
(ഇരുവരും രാജേഷ് പറയുന്നത് ശ്രദ്ധിച്ച് ഒന്നും മനസ്സിലാകാത്തുപോലെ)
രണ്ടാമന്: നീയെന്തൊക്കെയാണ് പറയുന്നത്.
രാജേഷ് : നിങ്ങള്ക്ക് ദേഷ്യം തോന്നുന്നുണടാകാം. ഞാന്‍ പറയുന്നത്
സത്യമാണ്. സലീഷും സംഘവും ഒരു വണടിയില് വന്നു.
എനേ്നാടു കയറാന്‍ പറഞ്ഞെങ്കിലും ഞാന്‍ മടിച്ചു നിന്നു. പാര്ട്ടി
ഓഫീസിലേക്കെന്നു പറഞ്ഞു എനെ്ന നിര്ബന്ധിച്ചു. യോഗം
വൈകീട്ടലെ്ല എന്നു ചോദിച്ചതിന് ഒരു വൃത്തികെട്ട
പാട്ടായിരുന്നു മറുപടി.

ഒന്നാമന്‍: അപ്പോള്‍ നീയും അതിനു കൂട്ടു നിന്നു.
രാജേഷ് : (വീണ്ടും ക്ഷമ കെട്ടവനെപ്പോലെ) എന്റെ ഷര്ട്ടിനു
കുത്തിപിടിച്ചാണ് എനെ്ന വണടിയില് കയറ്റിയത് …… പിനെ്ന (ഒന്നു നിറുത്തിയിട്ട്) വണടിയില് കയറിയപ്പോള്‍ …….
കുത്തിപിടിച്ചാണ് എനെ്ന വണടിയില് കയറ്റിയത് …… പിനെ്ന (ഒന്നു നിറുത്തിയിട്ട്) വണടിയില് കയറിയപ്പോള്‍ …….
രണ്ടാമന്: കയറിയപ്പോള്‍ അവര്‍ നിനക്കു മദ്യം തന്നു. ഒരു
മാടപ്രാവിനെപ്പോലെ നീ അവര്‍ പറഞ്ഞതുപോലെ പ്രവര്ത്തിച്ചു.
വിവരം ഞങ്ങളെ അറിയിക്കാമെന്നും ഏറ്റു. മതിയായിലെ്ല.
പറഞ്ഞതു ശരിയാണെങ്കില് നിനെ്ന വെറുതെ വച്ചേക്കില്ല. ഒറ്റിനു
മാപ്പ് തരുന്നവരല്ല ഞങ്ങള്. പോരാന്‍ നേരം ആവശ്യത്തിനു കാശു
തന്നു. പെണ്ണു വേണമെങ്കില് അതുമാകാം എന്നു പറഞ്ഞു.

രാജേഷ്: (ഉച്ചത്തില് ) അല്ല. ഒന്നും പറഞ്ഞില്ല. പക്ഷെ
ആവശ്യപ്പെട്ടിരിന്നുവെങ്കില് അതും കിട്ടുമായിരുന്നു.
ആവശ്യപ്പെട്ടിരിന്നുവെങ്കില് അതും കിട്ടുമായിരുന്നു.
രണ്ടാമന്‍: പിനെ്ന. … നീ എന്തു കൊണ്ടു ചോദിച്ചില്ല. നീയും ആ
ചതിയന്മാരുടെ കൂടെ കൂടി.
ചതിയന്മാരുടെ കൂടെ കൂടി.
ഒന്നാമന്‍: (ശബ്ദം താഴ്ത്തി) (രാജേഷിന്റെ തോളില് പിടിച്ച്) നിനെ്ന
എനിക്കറിയാം. അങ്ങനെ ഒറ്റി മറിയുന്നവനല്ല. എന്താണ്
സംഭവിച്ചത്.
എനിക്കറിയാം. അങ്ങനെ ഒറ്റി മറിയുന്നവനല്ല. എന്താണ്
സംഭവിച്ചത്.
രാജേഷ് : (രണ്ടാമനോടായി) ആ വണ്ടിയില് നീ ആദ്യം പറഞ്ഞ
സാധനങ്ങളിലെ്ല അതു രണ്ടുമുണ്ടായിരുന്നു. മദ്യവും പെണ്ണും
രണടും വണ്ടിയിലുണ്ടായിരുന്നു.
സാധനങ്ങളിലെ്ല അതു രണ്ടുമുണ്ടായിരുന്നു. മദ്യവും പെണ്ണും
രണടും വണ്ടിയിലുണ്ടായിരുന്നു.
രണ്ടാമന്‍: പെണ്ണൊ …….
രാജേഷ്: നിനക്ക് വിശ്വാസമാകുന്നില അലെ്ല. ഉണ്ടായിരുന്നു …. പിനെ്ന
മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ……. നേതാവ്….
മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ……. നേതാവ്….
(പശ്ചാത്തലത്തില് പിന്നണി ശബ്ദം കേള്ക്കാം)
ഇരുവരും നേതാവൊ …. (ആശ്ചര്യഭാവം)
(എല്ലാവരും മൌനം പൂണട് നില്ക്കുന്നു)
രാജേഷ് : (ശബ്ദം നിര്ത്തി നിര്ത്തി) നേതാവ് എന്റെ അടുക്കല് വന്ന്
സലീഷിനെ ചെയര്മാനായി നിശ്ചയിക്കകയാണെന്ന് പറഞ്ഞു.
(അല്പം മൌനം) എനെ്നക്കൊണ്ട് (വിഷമത്തോടെ) (രണ്ടുപേരോടുമായി)
മറ്റാരോ ഒപ്പിട്ടതിന്റെ താഴെ ഒപ്പുമിടുവിച്ചു.
സലീഷിനെ ചെയര്മാനായി നിശ്ചയിക്കകയാണെന്ന് പറഞ്ഞു.
(അല്പം മൌനം) എനെ്നക്കൊണ്ട് (വിഷമത്തോടെ) (രണ്ടുപേരോടുമായി)
മറ്റാരോ ഒപ്പിട്ടതിന്റെ താഴെ ഒപ്പുമിടുവിച്ചു.
ഒന്നാമന്‍: ഓഹൊ.. …. കൊളളാം. അങ്ങനെ നീയും സലീഷിനെ
ചെയര്മാനാക്കാനുള്ള തീരുമാനത്തില് പങ്കാളിയായി.
ചെയര്മാനാക്കാനുള്ള തീരുമാനത്തില് പങ്കാളിയായി.
രാജേഷ് : ആകേണ്ടി വന്നു. നിനക്കറിയാമലെ്ലാ. നേതാവിന്റെ ചിലവിലാണ്
പലപ്പോഴും ഫീസുപോലും നല്കുന്നത്. (നിറുത്തി) … (വിഷമത്തോടെ) …. എനിക്ക് മറ്റെന്തു ചെയ്യാനാകും.
പലപ്പോഴും ഫീസുപോലും നല്കുന്നത്. (നിറുത്തി) … (വിഷമത്തോടെ) …. എനിക്ക് മറ്റെന്തു ചെയ്യാനാകും.
ഒന്നാമന്‍: ശരിയാ. നിനക്ക് മറ്റൊന്നും ചെയ്യാനാകില്ല.
രണ്ടാമന്‍: എന്റെ അഭിപ്രായത്തില് നീ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി
പത്രിക നല്കണമെന്നാ …….
പത്രിക നല്കണമെന്നാ …….
രാജേഷ് : (പെട്ടെന്ന്) അയ്യൊ ……… വേണ്ടാ, (മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു എന്നു
ഭയന്ന്, കൂടുതല് അടുതത് നിന്ന്) സലീഷല്ലാതെ മറ്റാര്ക്കെങ്കിലും
വേണ്ടി നമ്മുടെ സംഘടനയിലെ ആരെങ്കിലും പ്രവര്ത്തിച്ചാല്
ഇലക്ഷനു മുമ്പെ ചോര ഒഴുകുമെന്ന് നേതാവ് പറഞ്ഞു.
ഭയന്ന്, കൂടുതല് അടുതത് നിന്ന്) സലീഷല്ലാതെ മറ്റാര്ക്കെങ്കിലും
വേണ്ടി നമ്മുടെ സംഘടനയിലെ ആരെങ്കിലും പ്രവര്ത്തിച്ചാല്
ഇലക്ഷനു മുമ്പെ ചോര ഒഴുകുമെന്ന് നേതാവ് പറഞ്ഞു.
രണ്ടാമന്‍: ഒരു നേതാവ് …. ചോര ഒഴുകട്ടെ …… എത്ര ചോരയാ രാജേഷ്
നിന്റെ തലപൊട്ടി ഈ മണ്ണില് വീണിരിക്കുന്നത്. (ഉറച്ച സ്വരത്തില്) നമുക്കിത്തവണ പത്രിക കൊടുക്കണം. നമ്മളൊക്കെതനെ്നയലെ്ല
പ്രവര്ത്തകര്‍.
നിന്റെ തലപൊട്ടി ഈ മണ്ണില് വീണിരിക്കുന്നത്. (ഉറച്ച സ്വരത്തില്) നമുക്കിത്തവണ പത്രിക കൊടുക്കണം. നമ്മളൊക്കെതനെ്നയലെ്ല
പ്രവര്ത്തകര്‍.
രാജേഷ്: (നിരാശയോടെ) പ്രവര്ത്തകര്‍ … നമുക്കൊക്കെ തെറ്റുപറ്റി.
വണ്ടിയില് സേതു ഉള്പ്പടെ നമ്മുടെ വിശ്വസ്തര്
പലരുമുണ്ടായിരുന്നു.
വണ്ടിയില് സേതു ഉള്പ്പടെ നമ്മുടെ വിശ്വസ്തര്
പലരുമുണ്ടായിരുന്നു.
രണ്ടാമന്‍: (ആക്രോശിച്ച) ഹൊ …. ഒരു വിശ്വസ്തര്‍ …..
ഒന്നാമന്‍: സാരമില്ലടൊ …… നിങ്ങളുടെയൊക്കെ ആത്മാര്ത്ഥതയും നമ്മുടെ
കൂട്ടായ സ്നേഹവും മാത്രം നിലനിന്നാല് മതിയായിരുനനു. … (മുമ്പോട്ടു കയറി നിന്ന്) (ഉറക്കെ) (സദസ്സിലേക്ക് കൈ ചൂണ്ടി) നല്ല
സംസ്ക്കാരത്തിലൂന്നിയ പ്രവര്‍ത്തികള്‍ തുടരാന്‍
നിങ്ങളെനേ്നാടൊപ്പം ഉണ്ടായാല് മതി.
കൂട്ടായ സ്നേഹവും മാത്രം നിലനിന്നാല് മതിയായിരുനനു. … (മുമ്പോട്ടു കയറി നിന്ന്) (ഉറക്കെ) (സദസ്സിലേക്ക് കൈ ചൂണ്ടി) നല്ല
സംസ്ക്കാരത്തിലൂന്നിയ പ്രവര്‍ത്തികള്‍ തുടരാന്‍
നിങ്ങളെനേ്നാടൊപ്പം ഉണ്ടായാല് മതി.
രാജേഷ്: (ഒന്നാമന്റെ അടുക്കല് വന്ന് ഒന്നാമന്റെ കൈകള്‍ കവര്‍ന്ന്,
പശ്ചാത്താപവിവശനായി … എന്നാല്‍ ഉറക്കെ) ഞങ്ങള്
നിനേ്നാടൊപ്പമുണ്ട്.
പശ്ചാത്താപവിവശനായി … എന്നാല്‍ ഉറക്കെ) ഞങ്ങള്
നിനേ്നാടൊപ്പമുണ്ട്.
രണ്ടാമന്‍: (മുനേ്നാട്ടു വന്ന് ഇരുവരുടേയും കൈകള്‍ കവര്നന്) (ഉറക്കെ)
നന്മയുടെ പ്രവര്ത്തികള്ക്കായി നമ്മള് തുടര്‍ന്നും പൊരുതും.
നന്മയുടെ പ്രവര്ത്തികള്ക്കായി നമ്മള് തുടര്‍ന്നും പൊരുതും.
മൂവ്വരും (കൈകള്‍ ചുരുട്ടി ഉയര്ത്തിപ്പിടിച്ച്) (ഉച്ചത്തില്) (പ്രകാശം
ഇരുണ്ട് അവരുടെ കരങ്ങളിലേക്ക് മാത്രമാകുന്നു) നന്മയുടെ
പ്രവര്ത്തികള്ക്കായി നമ്മള് പെരുതും. നല്ല
സംസ്ക്കാരത്തിലൂന്നിയ പ്രവര്ത്തികള്ക്കായി നമ്മള് പൊരുതും.
പശ്ചാത്തലത്തില് : പുതിയ തലമുറക്ക് കൈമോശം
വന്നുകൊണ്ടിരിക്കുന്ന നല്ല സംസ്ക്കാരവും പ്രവര്ത്തികളും
തുടരാന്‍ ഇവരോടൊപ്പം നമുക്കും ഒത്തു ചേരാം
വന്നുകൊണ്ടിരിക്കുന്ന നല്ല സംസ്ക്കാരവും പ്രവര്ത്തികളും
തുടരാന്‍ ഇവരോടൊപ്പം നമുക്കും ഒത്തു ചേരാം
പ്രകാശമിരുളുനനു. കര്ട്ടന്