പത്ത് ചോദ്യങ്ങള്‍
ചോദ്യം-1
നിങ്ങള്‍, ധാര്‍മീക ബോധമിലാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം—-2
നിങ്ങള്‍, തോടുകളുടെ/ഓടകളുടെ ഒഴുക്കു തടസ്സപ്പെടുത്തി പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുനതിന് കൂട്ടുനില്ക്കുനവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം-3
നിങ്ങള്‍, കോടി രൂപ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയിലാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം-4
നിങ്ങള്‍, മുനോക്കവിഭാഗങ്ങള്‍ക്ക് അര്‍ഹമായ മുന്തിയ പരിഗണന നല്കാതെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം-5
നിങ്ങള്‍, കൈകാര്യം ചെയ്യുന കോടി രൂപയുടെ കണക്കുകള്‍ സുതാര്യവും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ തയ്യാറുമാകാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം-6
നിങ്ങള്‍, നാളെയുടെ ഗുണടാ സംഘങ്ങളായി മാറാന്‍ സാധ്യതയുള്ളവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം-7
നിങ്ങള്‍, അക്ഷര വിരോധികളെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം-8
നിങ്ങള്‍, വ്യക്തിത്വം കൈമുതലായി കൊണടു നടക്കാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം-9
നിങ്ങള്‍, വ്യക്തിപരമായ കഴിവ് പൊതുസേവനത്തിന് ഉപയോഗപ്പെടുത്താന്‍ തയ്യാറാകത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?
ചോദ്യം-10
നിങ്ങള്‍, പദ്ധതികള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കുവാന്‍ തയ്യാറാകത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?