മണ്ഡല് കമ്മീഷന് നിഗമനങ്ങള്‍ രാജ്യരക്ഷയുടെ വെളിച്ചത്തില്
എസ്.കാച്ചപ്പിളളി
9446459784
വി.പി.സിംഗിന്റെ മരണവും ബോംബെ ഭീകരാക്രമണവും അടുത്തടുത്ത ദിവസംതന്നെ എനനത് യാദൃച്ഛികമാവാം. ഫലത്തില് വി.പി.സിംഗ് തുറനനുവിട്ട ചിന്താധാരയുടെ തുടര്ച്ചയായൊ അലെങ്കില് അതിന്റ പരിണിതഫലമായൊ മാത്രമെ ബോംബെ ദീകരാക്രമണത്തെ കാണുവാന്‍ സാധിക്കുകയുള്ളൂ.
മണ്ഡല് കമ്മീഷന്റ നിഗമനങ്ങളെ പ്രവൃത്തിപഥത്തില് എത്തിക്കുകവഴി വി.പി.സിംഗ് എനന മുന്പ്രധാമന്ത്രി ചെയ്തത് ഒരു ഭൂതത്തെ തുറനനു വിടുകയായിരുനനു. രാജ്യത്ത് സാമൂഹ്യനീതി എനനത് ഉനനതവിദ്യാഭ്യാസ മേഖലയിലും ഉദ്യോഗസ്ഥ ഭരണതലങ്ങളിലും പിനേനാക്കം നില്ക്കുനനവരെ നിയമിക്കുകവഴി സാധ്യമാക്കാം എനനതായിരുനനു വിലയിരുത്തല്. ഫലത്തില് താരതമ്യേന മെച്ചപ്പട്ട സംസ്ക്കാരവും മെച്ചപ്പട്ട ജീവിത യാഥാര്ത്ഥ്യ ബോധവുമുള്ള സമൂഹത്തില് ജനിച്ചു വളരാന്‍ സാധിക്കാതെ പോയവരെ ഉദ്യോഗസ്ഥ ഭരണതലങ്ങളില് പ്രതിഷ്ഠിക്കുകവഴി സാമൂഹ്യ നീതി നേടിയെടുക്കാമെനന വ്യാമോഹം രാജ്യത്തിനു മൊത്തത്തിലുള്ള സൂരക്ഷിതത്തിനു ഭീഷണിയാകുംവിധം വളര്നനിരിക്കുനനു.
ബോംബെ ഭീകരാക്രമണം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയായി മാത്രമെ കാണുവാന്‍ കഴിയുകയുള്ളൂ. ബോംബെ ഭീകരാക്രമണത്തെ പറ്റിയുള്ള മുനനറിയിപ്പ് നേടുനനതും കടലില്നിനന് കരയിലേക്ക് ഭീകരര്‍ ആയുധങ്ങളുമായി പ്രവേശിക്കുനനതും കരയില്നിനന് നിര്ദ്ദിഷ്ഠ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധങ്ങള്‍ എത്തിക്കുനനതും തടയുവാനൊ അത്തരം പദ്ധതികളെ തകര്ക്കുവാനൊ ക്രമസമാധാന, രാജ്യരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്ക്ക് കഴിഞ്ഞിലല. ഇത്ര നിഷ്ക്രിയമായി പെരുമാറാന്‍ ഉദ്യോഗസ്ഥ മേഖലക്ക് കഴിയുംവിധം കാര്യക്ഷമതയിലലാത്തവരെക്കൊണട് ഉദ്യോഗസ്ഥ മേഖല നിറഞ്ഞിരിക്കുനനു എനനു പറയേണടി വരുനനു. ബോംബെ ഭീകരാക്രമണത്തില് ക്രമസമാധാനപാലനത്തിനും രാജ്യരക്ഷക്കും ചുമതലപ്പെട്ടവരുടെ മരണസംഖ്യയും പൌരന്മാരുടെ മരണസംഖ്യയും താരതമ്യേന കൂടുതലായിരുനനു എനനു പറയാം. ഇപ്പോഴത്തെ കണക്കനുസരിച്ച് വെറും പത്തുപേര്‍ എടുത്താല്‍ പൊങ്ങാത്തത്ര ആയുധങ്ങളുമായി കടലിലൂടെ വനന് തന്ത്രപ്രധാനമായ സ്ഥലങ്ങളില് പ്രവേശിക്കുകയും രാജ്യസ്നേഹികളെ വളരെയേറെ നാണംകെടുത്തുംവിധവും ഭയംജനിപ്പിക്കുംവിധവും നാശനഷ്ടങ്ങള്‍ വരുത്തുകയുമുണടായി. ക്രമസമാധാനപാലനത്തിനും രാജ്യരക്ഷക്കും ചുമതലപ്പെട്ടവരുടെ മരണസംഖ്യ പരിശോധിച്ചാല് ഉനനത ഉദ്യോഗസ്ഥരുടെ സംഖ്യ എത്രയോ കൂടുതലായിരുനനു എനനത് അലംഭാവത്തിന്റ വ്യാപ്തി വ്യക്തമാക്കുനനു.
മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പില് വരുത്തിയതോടുകൂടി മറ്റു ഉദ്യോഗസ്ഥ മേഖലയിലെനനപോലെ ക്രമസാമാധാന പാലനത്തിനും രാജ്യരക്ഷക്കും ചുമതലപ്പെട്ടവരില് കാര്യക്ഷമതയും അവലോകനശേഷിയും കുറഞ്ഞവരുടെ സംഖ്യ ക്രമാധീതമായി വര്ദ്ധിക്കുകയും കാര്യക്ഷമമായും വേണടുംവിധവും കാര്യങ്ങള്‍ നിര്വഹിക്കുനനതില് പരാജയപ്പെടുകയും ചെയ്യുനനു.
താരതമ്യേന മെച്ചപ്പെട്ട സംസ്ക്കാരത്തിന്റെയും താരതമ്യേന മെച്ചപ്പെട്ട കാര്യക്ഷമതയുടേയും അഭാവത്തില് ഉദ്യോഗസ്ഥ ഭരണ മേധാവികളായെത്തുനനവര്ക്ക് വേണടുംവിധം കാര്യങ്ങളെ അവലോകനം ചെയ്യുവാനൊ വസ്തുനിഷ്ഠമായ തീരുമാനങ്ങ ളെടുക്കുവാനൊ കഴിയുനനിലല എനനത് പ്രശ്നത്തിന്റ വ്യാപ്തി വര്ദ്ധിപ്പിക്കുനനു. നലല കാര്യക്ഷമതയുടെ അഭാവത്തില് അടിയന്തിരമായി ചെയ്യേണടി വരുനന കൂടുതല് കാര്യങ്ങളില് അലംഭാവം വരുനനു. അതിന്റ ഫലമായി രാജ്യം അതിന്റ ഉദ്യോഗസ്ഥ വിഭാഗത്തില് നിനനും പ്രതീക്ഷിക്കുനന വിധം കാര്യങ്ങള്‍ പ്രവൃത്തിപഥത്തില് എത്തിക്കുവാന്‍ സാധിക്കുനനിലല. ഫലമൊ വിസ്മൃതിയും അലംഭാവവും ഉദ്യോഗസ്ഥ മേഖലയുടെ കൂടപ്പിറപ്പായി മാറുനനു.
മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പില് വരുത്തി യതോടുകൂടി പിനേനാക്കവിഭാഗങ്ങളില് ഉനനതവിദ്യാഭ്യാസ മേഖലയിലും ഉദ്യോഗസ്ഥ ഭരണതലങ്ങളിലും, മത്സരക്ഷമത കുറവായതിനാല്, ആളെ കിട്ടും വരെ എനന തോതില് നിയമനം നടക്കുനനു. മത്സര ക്ഷമത കുറവായതിനാല് കാര്യക്ഷമതയിലും കാര്യനിര്വ്വഹണത്തിലും ഇത്തരക്കാര്‍ പിനേനാക്കം തനെന നില്ക്കുനനു. ഉദ്യേഗസ്ഥ മേഖലയില് കാര്യക്ഷത കുറഞ്ഞ ഇത്തരക്കാര്ക്ക് കൂടുതല് സേവനകാലാവധി ലഭിക്കുനനതിനാല് ഭരണ നിറ്വ്വഹണ മേധാവികളായി വരികയും ചെയ്യുനനു. ഫലത്തില് തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ ആരുംതനെന ഭരണനിര്വ്വഹണ മേധാവികളായി എത്തിപ്പെടാത്ത അവസ്ഥ താരതമ്യേന സംജാതമാവുകയും ചെയ്യുനനു. ഇതര മേഖലകള്ക്ക് എനനപോലെ രാജ്യരക്ഷക്കും ക്രമസമാധാനത്തിനും തീരുമാനങ്ങളെടുക്കുവാന്‍ പ്രാപ്തിയുള്ളവര്‍ ഭരണ നിര്വ്വഹണ മേധാവികളായി എത്തി പെടേണടത് രാജ്യതാല്പര്യങ്ങള്ക്ക് അത്യന്തം ആവശ്യം തനെനയാണ്.
സമുദായങ്ങള്ക്ക് വേണ്ടിയല സമൂഹത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എനന യാഥാര്ത്ഥ്യം ഉള്ക്കൊണ്ടുകൊണ്ട് മുനേനാട്ടു പോകുവാനായിലെങ്കില് താരതമ്യേന മത്സരക്ഷമത കുറഞ്ഞവര്‍ ഭരണ നിര്വ്വഹണ മേധാവികളായി മാറി രാജ്യതാല്‍പ്പര്യങ്ങള്‍ ഹനിക്കപ്പെടുനന അവസ്ഥ സംജാതമാകുനനു. അങ്ങനെ നോക്കുമ്പോള്‍ വി.പി.സിംഗ് എനന മുന്പ്രധാനമന്ത്രിക്ക് മണ്ഡല് കമ്മീഷന്റെ നിഗമനങ്ങള്‍ നടപ്പിലാക്കിയതിലൂടെ അദ്ദേഹം അര്ഹിക്കുനന യാത്രയയപ്പാണ് രാജ്യത്തെ നിഷ്ക്രീയമാക്കപ്പെട്ട ഉദ്യോഗസ്ഥ മേഖലകള്‍ നല്‍കിയത് എനന് പറയാതെ വയ്യ.