Thursday, January 5, 2012

മഹാദുരന്തം - സാംസ്ക്കാരികദുരിതം

ജയില് ജീവനക്കാരെക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയുള്ള വിതരണം ശരിയായില.  നിയമ ലംഘകരുമായുള്ള സഹവാസത്തിനു സമമായ ഒരു മാനസീകാവസഥ ഉടലെടുക്കാന്ഇതു കാരണമാകും.  അത്തരം ചപ്പാത്തി നിര്മിക്കാന്മറ്റു മേഖലയിലുള്ളവരെയ ആശ്രയിക്കാന്തയ്യാറാകണം