Monday, September 6, 2021

 

എസ് .കാച്ചപ്പിള്ളിയുടെ ഏഴാമത്തെ പുസ്തകം "സാന്ത്വനം"
എറണാകുളം ലിസി ഹോസ്പിറ്റലിൽ ഡയറക്ടർ ആയിരുന്ന തോമസ് വൈക്കതുപറമ്പിലാച്ഛൻ പ്രകാശനം ചെയ്തു,
e. ബുക്ക് ആയ സാന്ത്വനത്തിൻ്റെ ലിങ്ക് സാമുഹ്യ മാധ്യമങ്ങളിലൂടെ
കൊച്ചിൻ യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവിയും പബ്ലിക്കേഷൻസ് ഡിപ്പാർട്ടുമെന്റ് മേധാവിയുമായിരുന്ന അനിൽക്കുമാർ വടവാദൂർ,
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വനിത കൂട്ടായ്മയുടെ സാന്നിധ്യമായിരുന്ന അജിത കുമാരി,
മാതൃഭൂമി ലേഖകൻ സോജൻ വാളൂരാൻ,,
കൊങ്കിണി സാഹിത്യത്തിലെ പ്രമുഖൻ ഭാസ്കരൻ ആർ എസ്,
KSFE മുൻ ജീവനക്കാരനും എഴുത്തുകാരനുമായ ജസ്റ്റിസ് പുത്തേഴത്ത്,
. ഹിന്ദി സാഹിത്യത്തിലും മലയാളത്തിലും പേരുകേട്ട എഴുത്തുകാരനും സെന്റർ ഫോർ ക്രീയേറ്റീവ് റൈറ്റിങ് ഡയറക്ടറുമായിരുന്ന എ അരവിന്ദാക്ഷൻ,
പ്രമുഖ മോട്ടിവേറ്ററും കൊച്ചിൻ യൂണിവേഴ്സിറ്റി അഭിവാജ്യ ഘടകവുമായിരുന്ന അഡ്വ. വിൻസെന്റ് ജോസഫ് എന്നിവരും പങ്കുവച്ചു, പുസ്തകത്തിൻ്റെ ലിങ്ക് താഴെ കൊടുത്തിട്ടുള്ളതാണ്,


 

 


Monday, October 12, 2020

മൊഴിമുത്തുകൾ - a summary of thoughts

എം.തോമസ് മാത്യു - about the book of MOZHIMUTHUKAL

വയ്യ കുട്ടി.... വയ്യ ഒരു തുടർച്ചക്ക് കൂടി കൂട്ട് നിൽക്കാൻ വയ്യ

ട്വന്റി 20

കലാലയങ്ങൾ

❤❤COVID 19❤❤

❤❤ക്രിസ്ത്യാനിറ്റി ❤❤

❤❤ദൈവഭയം ❤❤

❤❤അവയവദാനം ❤❤

❤❤പെട്രോൾ നികുതി

❤❤മദ്യശാലകൾ ❤❤

❤❤രണ്ട് തരം പൗരന്മാർ ❤❤

കലാലയങ്ങൾ

കലാലയങ്ങൾ

❤❤കഥ ഇതുവരെ ❤❤