Sunday, May 13, 2012

കേന്ദ്ര സെന്‍സസ്


കേന്ദ്ര സെന്‍സസ്

ഒടുവില്‍ ജാതി ചോദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനിച്ചു.  നല്ലതുതന്നെ.  ഓരോ ജാതിക്കും അവരുടേതായ സംസ്ക്കാരമുണ്ട്.  അതുകൊണ്ടുതന്നെ ജാതി അിറഞ്ഞാല്‍ ആ വ്യക്തിയുടെ സംസ്ക്കാരത്തിന്റയും പെരുമാറ്റത്തിന്റയും സാധ്യത തിരിച്ചറിയാന്‍ കഴിയും.  കേന്ദ്ര സെന്‍സസ് പരിധിയില്‍ ജാതി ഉള്‍പ്പെടുത്തുന്നതുപോലെ പ്രധാപ്പെട്ട കാര്യമാണ് എത്ര വ്യക്തിള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും എത്ര വ്യക്തിള്‍  കളവ്, കൊള്ള, കൊല എന്നിവയുടെ പേരില്‍ ശിക്ഷ ലഭിച്ചിട്ടുള്ളവരാണെന്നുമുള്ള ജാതി തിരിച്ചുള്ള കണക്കുകള്‍  ലഭ്യമാക്കേണ്ടത്.  അങ്ങനെ വരുമ്പോള്‍ ജാതി ചോദിക്കാനും ജാതിയുടെ പേരില്‍ വ്യക്തികളെ അകറ്റി നിര്‍ത്തുവാനും  സമൂഹത്തിനു ഉപകാരപ്രദമായവരെ അടുപ്പിക്കുവാനും കഴിയുന്നു.  ജാതിയുടെ പേരില്‍ പ്രവേശനം നേടി ബിരുദമെടുത്തവരേയും ജാതിയുടെ പേരില്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ എത്തിപ്പെട്ടവരേയും തിരിച്ചറിയുവാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല

Friday, May 11, 2012

മാറ്റങ്ങളുടെ പാത


മാറ്റങ്ങളുടെ പാത

കേരളം മാറ്റങ്ങളുടെ പാതയിലാണെന്നു തോന്നുന്നു.  എതിരാളിയെ നിഷ്ക്കാസനം ചെയ്യുക എന്ന രീതി ലോകാരംഭത്തില്‍തന്നെ ഉണ്ടായിരിക്കണം.  ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി കേരളത്തിന് വ്യക്തമായ ഒരു ദിശാബോധം ലഭിച്ചതായി തോന്നുന്നു.  എതിരാളികളെ നിഷ്ക്കാസനം ചെയ്യുന്ന രീതി ശരിയല്ല എന്ന ചിന്ത ശക്തമാകാന്‍ തുടങ്ങിയിരിക്കുന്നു.  ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവകാശം പാര്‍ട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതല്ലെന്നും ജനം തിരിച്ചറിയുന്നു എന്നത് ഏറെ ശ്രദ്ധേയമായ ഒരു പുരോഗതിയാണ്.  അതിന് ടി.പിയുടെ ദേഹവിയോഗം തന്നെ വേണ്ടി വന്നു എന്നത് നമ്മെ ദു:ഖത്തിലാഴ്ത്തുന്നതാണ്.

Saturday, May 5, 2012

ഉ•ൂലനം

ഉ•ൂലനം
ടി.പി ചുന്ദ്രശേഖരനെ കൊലപ്പെടുത്തിയത് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണൊ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.  മാര്‍ക്സിസ്റ് പാര്‍ട്ടി പ്രവര്‍ത്തകള്‍ എതിരാളികളെ വകവരുത്തുന്ന രീതി സ്വീകരിക്കാറുണ്ടെന്നു വിശ്വസിക്കുന്നവരാണ് കേരളീയര്‍.  ആശയപരമായി നേരിടാന്‍ പ്രാപ്തിയില്ലാത്തപ്പോളാണ് ഭീകരവും പൈശാജികവുമായ അന്തരീക്ഷത്തിലൂടെ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുക.  പലപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിച്ചിട്ടുണ്ടാകാം.  വ്യക്തികളായാലും സംഘടനകളായാലും പാര്‍ട്ടികളായാലും ഇത്തരം പൈശാചീക പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടത് സമൂഹത്തില്‍ നീതി നിയമ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് ആവശ്യമാണ്.  ഒരു നല്ല സമൂഹത്തെ നയിക്കേണ്ടത് ആശയങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളാണ്.  അല്ലാതെ ഉ•ൂലനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളല്ല.

Monday, April 23, 2012

മെച്ചപ്പെട്ട മാന്യത

ഈ പംക്തിയില്‍ പടരുന്ന ഈഴവ സംസ്ക്കാരമാണ് മറ്റെന്തിനേക്കാളും ഭയാനകമെന്നു ഞാന്‍ ഭയപ്പെടുന്ന കാര്യം എഴുതിയിരുന്നു.  അഞ്ചാം മന്ത്രി സംബന്ധിച്ച വിവാദവുമായി ബന്ധപ്പെടുത്തിയാണ് പ്രധാന വോട്ടു ബാങ്കുകള്‍ നിര്‍ണ്ണായകമാവുന്നത് വ്യക്തമാക്കിയത്.   എന്‍.എസ്സ്.എസ്സ്. സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍ വായിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളാണ് ഓര്‍മയില്‍ വരുന്നത്.  മുന്‍ സെക്രട്ടറി നാരായണ പണിക്കരുടെ പ്രസ്താവനകള്‍ എത്രമാത്രം വിവേക പൂര്‍ണ്ണമായിരുന്നു.  സമുദായിക മൈത്രിക്കു വേണ്ടി പലപ്പോഴും മൌനം പാലിക്കുകയും വിവേകപൂര്‍വ്വം കാര്യങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തിരുന്നു.  പുതിയ സമൂഹത്തില്‍ മാന്യത പുലര്‍ത്തിനും സമുദായി സൌഹാര്‍ദം നിലനിര്‍ത്താന്‍ വിട്ടുവീഴ്ച ചെയ്യാനും പുതിയ എന്‍.എസ്സ്.എസ്സ്. തയ്യാറല്ല എന്നു വ്യക്തം.  നാരായണ പണിക്കരുടെ വിദ്യാഭ്യാസവും വിവേകവും സമൂഹത്തിലെ മാന്യതയുമൊന്നും സുകുമാരന്‍ നായര്‍ക്കില്ലായിരിക്കാം.  എങ്കിലും മുന്നോക്ക വിഭാഗങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന ഉന്നത ചിന്താഗതി സമൂഹത്തോടു പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.  അല്ലായെങ്കില്‍ ആരില്‍ നിന്നാണ് മെച്ചപ്പെട്ട മാന്യത നമുക്കു പ്രതീക്ഷിക്കാനാവുക. 

Sunday, April 22, 2012

കടല്ക്കൊല


കേരളതീരത്തു കടലില്‍ രണ്ടു മത്സ്യതൊഴിലാളികളെ ഇറ്റലിയുടെ നാവികര്‍ വെടിവച്ചുകൊന്ന കേസ് വിവാദമാവുകയാണ്.  നാവികരുടെ മനപ്പൂര്‍വ്വമൊ, അലക്ഷ്യമൊ ആയ വെടിവെപ്പിലാണ് രണ്ടു ജീവന്‍ പൊലിഞ്ഞത്.  ഇത്ര അലക്ഷ്യമായി വെടിവക്കാന്‍ നാവികര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്ന ചോദ്യം അവശേഷിക്കുന്നു.  കോടതിയുടെ മുന്നിലുള്ള കാര്യത്തില്‍ ന്യായമായ ഒരു തീരുമാനത്തിലെത്താമെന്നും മാന്യമായ ശിക്ഷ തന്നെ നാവികര്‍ക്ക് ലഭിക്കുമെന്നും നമുക്കാശിക്കാം. 

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ വാദിച്ചത് ഇറ്റാലിയന്‍ നാവീകരുടെ വാദമുഖങ്ങളെ അംഗീകരിക്കുന്നതുപോലെയായി എന്നത് നമ്മളേവരേയും ലജ്ഞിപ്പിക്കുന്നതാണ്.  ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നു എന്നും രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്ക് കാര്യങ്ങള്‍ വഴുതി പോകുന്നു എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇറ്റലിയുള്‍പ്പെടുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ് ഭാരതത്തിന്റ പ്രധാന വിദേശ വ്യാപാരം എന്നത് എടുത്തു പറയേണ്ട കാര്യമാണ്.  വാണിജ്യത്തിനു പുറമെ ഇറ്റലിയുള്‍പ്പെടുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് ഭാരതത്തില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും തൊഴില്‍ തേടി എത്തിയവുടെ എണ്ണവും ഏറെയാണ്.  നാവികരുടെ തെറ്റിനു ശിക്ഷയും ന്യായമായ നഷ്ട പരിഹാരം നല്‍കേണ്ടതുമുണ്ട്.  അപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദം കാത്തു സൂക്ഷിക്കേണ്ടതായും വരുന്നു. 

Friday, April 20, 2012

ജാതി/ മതവിഭാഗങ്ങള്‍ യാഥാര്ത്ഥ്യ്ങ്ങള്‍


o    സ്വതന്ത്യ്ര സമര കാലഘട്ടം അവിസ്മരണീയമായ കാലഘട്ടമായിരുന്നു. ഒരു തലമുറയുടെ തീഷ്ണമായ സഹനത്തിന്റെ കാലഘട്ടം. ആ കാലഘട്ടത്തില്‍ പുരോഗമന ആശയങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായിരുന്നു. അത്തരം പുരോഗന ആശയങ്ങളുടെ കൂട്ടത്തില്‍ ഉരുത്തിരിഞ്ഞു വന്നതാണ് ജാതിക്കെതിരായുള്ള പോരാട്ടം. സ്വാതന്ത്യ്രം നേടിയെടുക്കുന്നതിലെന്ന പോലെ, ഏറെക്കുറെ ഒരു പരിധിവരെ മുന്‍തലമുറക്ക് ജാതിക്കെതിരായുള്ള പോരാട്ടം നടത്താന്‍ സാധിച്ചിട്ടുമുണ്ട്. പക്ഷെ ആ പോരാട്ടങ്ങളെല്ലാം പുരോഗമനപരമായിരുന്നില്ല എന്നു വൈകിയാണെങ്കിലും തിരിച്ചറിയുന്നു എന്നതാണ് വാസ്തവം.
1.
നല്ല സംസ്ക്കാരവും ജീവിത യാഥാര്‍ത്ഥ്യ ബോധവുമുള്ള സമൂഹത്തില്‍ ഇടപെട്ടു വളരാന്‍ കഴിയാത്തവരുടെ പിന്‍തലമുറക്കാരെയാണ് പിന്നോക്ക വിഭാഗങ്ങള്‍ എന്നു പറയുന്നത്.
2.
ജാതി ഒരു സംസ്ക്കാരത്തിന്റ പ്രതീകമാണെന്നും എളുപ്പത്തില്‍ വിലപേശാനും വൈകാരികത വളര്‍ത്തിയെടുക്കാനും സാധിക്കുന്നു.
3.
ജാതി നിര്‍മ്മാര്‍ജനത്തിന്റ പേരില്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ട് സര്‍ക്കാന്‍ സ്ഥാപനത്തിന്റ മേ•യും കാര്യശേഷിയും ഇല്ലാതായി എന്നു സ്വതന്ത്രാനന്തര ജനത തിരിച്ചറിയുന്നു.
4.
വിവിധ മതവിഭാഗങ്ങള്‍ വച്ചു പുലര്‍ത്തുന്ന വ്യത്യസ്തങ്ങളായ സംസ്ക്കാരങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റി മിറക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവിലാണ് പുതിയ ജനത.

Monday, April 16, 2012

സമുദായിക ചിന്ത

കേരളത്തില്‍ ഈയിടെയായി സമുദായിക ചിന്തകള്‍ ഏറിവരുന്നതായി മനസ്സിലാക്കുന്നു.  അഞ്ചാം മന്ത്രി പദവി സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  ഈ ചര്‍ച്ചകള്‍ സമുദായിക സ്പര്‍ദ്ധക്കു വഴിവക്കും വിധം സമുദായ നേതാക്കള്‍ വളര്‍ത്തിയെടുക്കുന്നു.  കേരളം ഒരു സമുദായ സൌഹാര്‍ദ്ധ സംസ്ഥാനമാണെന്ന വാദഗതികളാണ് ഇവിടെ തകര്‍ന്നു പോകുന്നത്.  താരതമ്യേന ഉയര്‍ന്ന ചിന്താഗതിയും മെച്ചപ്പെട്ട സംസ്ക്കാരവുമുള്ള മുന്നോക്കവിഭാഗങ്ങള്‍ മതസൌഹാര്‍ദ്ധ സാഹചര്യമൊരുക്കുന്നതില്‍ ഏറെ സഹായകരമായിരുന്നിട്ടുണ്ട്.

 ഈഴവ സമുദായവും മുസ്ളീം സമുദായവും കേരളത്തിലെ നിര്‍ണ്ണായകമായ വോട്ടു ബാങ്കുകളുള്ള സമുദായങ്ങളാണ്.  ഇത്തരമൊരു സാഹചര്യത്തിലാണ് മന്ത്രിസഭകളിലുള്ള സമുദായിക പ്രാതിനിധ്യം ഓരോ കാലഘട്ടത്തിലും എത്രത്തോളം ഉണ്ടായിരുന്നു എന്നു പരിശോധിക്കേണ്ടി വരുന്നത്.  ഇരു മുന്നണികളിലും ഈഴവ സമുദായത്തിനും മുസ്ളിം സമുദായത്തിനും വോട്ടു ബാങ്കുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല.  എങ്കിലും ഇടുതപക്ഷ സര്‍ക്കാര്‍ കാലഘട്ടത്തില്‍ എത്ര ഈഴവ പ്രാതിനിധ്യം മന്ത്രി സഭയില്‍ ഉണ്ടായിരുന്നു എന്നു പരിശോധിക്കേണ്ടി വരുന്നു. 

ഒരു സമുദായ വോട്ടു ബാങ്ക് ഒരു മുന്നണിയെ കൂടുതലായി പിന്തുണക്കുമെങ്കില്‍ മറ്റൊരു സമുദായ വോട്ടു ബാങ്ക് മറ്റോരു മുന്നണിയെ കൂടുതലായി പിന്തുണക്കു ന്നു എന്നു കാണാം.  അതുകൊണ്ടു തന്നെ സാമുദായിക ചിന്ത പ്രോത്സാഹിപ്പിക്കും വിധം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്        ഒട്ടും ഭൂഷണമല്ല.  മുന്നോക്ക വഭാഗങ്ങള്‍ക്ക് അര്‍ഹമായ മുന്തിയ പരിഗണന ഉദ്യോഗസ്ഥ, ഭരണ, നിര്‍വ്വഹണ മേഖലയില്ലൊം നല്‍കിയാല്‍ മാത്രമെ ഉയര്‍ന്ന സംസ്ക്കാരവും ഉയര്‍ന്ന ചിന്തയുമുള്ള കേരള സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ കഴിയൂ എന്ന കാര്യം നമുക്കു വസ്മരിക്കാവുന്നതല്ല.  അതുകൊണ്ടുതന്നെ സംയമനത്തോടു#ം വിവേകത്തോടും കൂടിയ പ്രസ്താവനകളും പ്രവര്‍ത്തികളും മുന്നോക്ക വഭാഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.  കൂട്ടത്തില്‍ പറയട്ടെ വരുംകാലങ്ങളില്‍, പടരുന്ന ഈഴവ സംസ്ക്കാരം വരുത്തി വക്കുന്ന വിപത്ത് മറ്റെന്തിനേക്കാളും ഭയാനകമായിരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.