A BEAUTIFUL COMMENT RECEIVED FROM AN UNKNOWN READER
"ദുരന്തങ്ങള്‍ നല്‍കുന്ന പാഠം" പുസ്തകം വായിച്ചു. 30-ാം അദ്ധ്യായത്തില്‍ 3-ാമത്തെ ഖണ്ഡികയിലാകെ ഇരുതലവാളിന്റെ മൂര്‍ച്ചയുള്ള വാക്കുകളാണു് നിറഞ്ഞുനില്‍ക്കുന്നതു്. ഇത്തരത്തില്‍ തികച്ചും സ്വതന്ത്രമായി രാഷ്ട്രീയത്തെ സമീപിക്കുന്ന വ്യക്തി, സമൂഹത്തിന്റെ മാനുഷികവും നൈസര്‍ഗ്ഗികവുമായ വികസനത്തേക്കാള്‍ പണാധിഷ്ഠിതവും പ്രകൃതിവിരുദ്ധവുമായ വികസനത്തിനും അതുവഴി മാനവരാശിയുടെ പതനത്തിനും കാരണമായേക്കാവുന്ന വലതുപക്ഷരാഷ്ട്രീയചേരിയുടെ ശബ്ദമായി പരിണമിക്കുന്നതു കാണുമ്പോഴാണു് സങ്കടം തോന്നുന്നതു്. കക്ഷികള്‍ക്കതീതമായി ജനത്തോടും സമൂഹത്തോടും മാത്രം പ്രതിബദ്ധത കാണിക്കൂ.
WELCOME AND THANKS TO THE READERS OF THE BOOK - SKACHAPPILLY

No comments:
Post a Comment