Monday, January 31, 2011

nadhi ozhukumpol

നദി ഒഴുകുമ്പോള്‍

നീലിമയാര്‍നൊരി വെള്ളത്തിന്‍ തെളിമയുഠ
പച്ച പുതച്ചൊരു പുല്ത്തകിടീഠ
തലിയാര്‍ത്തുള്ളൊരു കൊച്ചുകിടാങ്ങളുഠ
വസ്ത്രമലക്കുഠ തരുണികളുഠ

ഒട്ടാമാറി തേറ്റഠ പാടുനോരുഠ
ചന്തമാഠ പ്രകൃതിതന്‍ സൌന്ദര്യവുഠ
ഇഷ്ടമാണെനിക്കേറ്റഠ ഇഷ്ടമാണെ
നാടിന്റെ സ്പന്ദനമാഠ നദിയെ

ഒട്ടുനാള്‍ കഴിഞ്ഞില നദിക്കരകള്‍
ചുട്ടുപൊള്ളുന മണല് പരപ്പായ്
തിങ്ങി നിറഞ്ഞ മരങ്ങളുമിലിപ്പോള്‍
മര്‍മ്മരവുമില നിനവുമില

കമ്പിനി തുപ്പുഠ പുകക്കുഴലുഠ
താഴേക്കു തള്ളുന രാസമാലിന്യവുഠ
കുട്ടികള്‍ക്കൊക്കെയുഠ മാരകരോഗവുഠ
പാടങ്ങള്‍ക്കുഠ പിനെ മാനുഷ്യര്‍ക്കുഠ

തുള്ളിക്കളിക്കുവാന്‍ മത്സ്യവുമിലിപ്പോള്‍
പച്ചപുതച്ചൊരാ പുല്മേടുമിലിപ്പോള്‍
നീലിമയാര്‍നൊരാ വെള്ളവുമിലിപോള്‍
ചത്തമനുഷ്യന്റെ മനഠപോലെയായ് നദി

ഏനെന്റെ സ്വപ്നത്തില് നദികളൊനിലിപ്പോള്‍
സ്വപ്നങ്ങളൊക്കെയുഠ മരവിച്ചു പോയ്
നീന്തിത്തുടിക്കുവാന്‍ കൊതിക്കുന മക്കളെ
ഓടിച്ചു പാക്കുനു നദിയല വിഷമിത്

ഏനെന്റെ സ്വപ്നങ്ങള്‍ സാധിക്കണേല്
തിങ്ങിനിറയുഠ മരങ്ങളുണ്ടെ
പച്ചപുതച്ച നദിക്കരയുഠ
ഒട്ടുമെയിലാ വിഷനദിയുഠ

കേണിടാഠ ലോകരെ ഏനന്‍ നദിക്കായി
കേണിടാഠ ലോകരെ നലൊരു നാളേക്കായ്

No comments:

Post a Comment