അച്ഛന്‍ മകളുടെ കൂടെയാണു താമസ്സഠ
9446459784
രാമചന്ദ്രന്‍ യാത്രയാകാന്‍ തനെ തീരുമാനിച്ചു. അയാള്‍ മകളെ വിളിച്ചിട്ടു യാത്രപോകുന വിവരഠ പറഞ്ഞു. മകള്‍ അപ്രതീക്ഷിതമായി യാത്രയുടെ വിവരഠ കേട്ടപ്പോള്‍ ഒനു പകച്ചു. എനിട്ടു പറഞ്ഞു: ‘ഇപ്പോള്‍ കുട്ടികളുടെ വന്ടി വരാറായി. എനിക്കു ജോലിക്കു പോകണഠ. അച്ഛന്‍ എങ്ങുഠ പോകന്ട'. അയാള്‍ വീന്ടുഠ പറഞ്ഞു:‘വയ്യ, എനിക്കു പോണഠ’
രാമചന്ദ്രന്‍ നായര്‍ക്ക് രന്ട് മക്കളാണ്. ഒനു പെണ്‍കുട്ടിയും മറ്റേത് ആണ്‍കുട്ടിയും. മകള്‍ പിറന് ഏതാനും വര്‍ഷം കഴിഞ്ഞ് പുതിയ കുഞ്ഞു ജനിച്ചു. വീട്ടില് പതിവിലാത്ത ആഹ്ളാദം പങ്കിട്ട്കൊന്ട് രാമചന്ദ്രന്‍നായര്‍ മകള്‍ക്ക് ഒരു കുടം മിഠായി നല്കി എനിട്ട് പറഞ്ഞു: “നിനക്കൊരനിയന്‍കൂടി ഉന്ടായിരിക്കുനു”. സ്മിതക്കൊനും മനസ്സിലായിരുനില. എങ്കിലും അച്ഛന്‍ ആഹ്ളാദിക്കുനതില് ആ കുഞ്ഞു മനസ്സും സന്തോഷിച്ചിരുനു.
സ്മിതക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ നാളുകള്‍ വേണടി വനില. അച്ഛനുമമ്മക്കും കുഞ്ഞനുജനോടാണ് പ്രത്യേക വാത്സ്യല്യം. സ്മിത അച്ഛനോടായി പ്രഖ്യാപിച്ചു. “എനിക്കനിയനെ വേണട”. സ്മിത പറഞ്ഞു തീരും മുന്‍പെ അച്ഛന്‍ ഒരു നുള്ളു സമ്മാനമായി നല്കി. എനിട്ടു പറഞ്ഞു: “അനാവശ്യം പറയരുത്”.
താന്‍ എന്തൊ അനാവശ്യമാണ് പറയുനനതെനന് സ്മിതക്കു മനസ്സിലായി. അമ്മയുടെ അടുക്കല് തനിക്ക് സ്വാതന്ത്യ്രം നഷ്ടപ്പെട്ടിരിക്കുനനു. അച്ഛനുമമ്മയും സംസാരിക്കുനനത് സ്മിത കാതോര്‍ത്തു. സ്മിതക്കു ചില കാര്യങ്ങള്‍ പിടുത്തം കിട്ടിയില. പക്ഷെ ഒരു കാര്യം സ്മിത ഉറപ്പാക്കി. തനേനക്കാള്‍ മതിപ്പുള്ളത് അനിയനോടാണ്. അനിയന്‍ വലുതാകുന്തോറും പുതിയ പുതിയ വസ്ത്രങ്ങള്‍ ലഭിക്കുനനു. കൂട്ടത്തില് വലപ്പോഴും സ്മിതക്കു കിട്ടിയാലായി.
വലുതാകുന്തോറും അനിയന്റെ ആവശ്യങ്ങള്‍ കൂടി കൂടി വരുനനത് സ്മിത തിരിച്ചറിഞ്ഞു. കൂട്ടത്തില് തന്റെ കാര്യങ്ങള്‍ക്ക് മാത്രം അത്ര പന്തിയിലായ്മ അനുഭവിച്ചറിഞ്ഞു. പുതിയ ഷൂസും പുതിയ ബാഗുമെലാം അനിയനു സ്വന്തമായി കിട്ടി. അവനുപേക്ഷിക്കുന ബാഗുമായി സ്ക്കൂളില് പോകേണടി വനനതില് സ്മിതക്കു വലാത്ത വലായ്മ അനുഭവപ്പെട്ടു.
അനിയനെ തന്റെ സ്കൂളില് ചേര്‍ക്കുനനില എനനതും അവനെ സ്ക്കൂള്‍ ബസ്സില് കയറ്റി അകലെയുള്ള സ്ക്കൂളില് ചേര്‍ത്തതും അനിയന്‍ ആണ്‍കുട്ടിയായതു കൊണ്‍ടാണെനനു സ്മിത തിരിച്ചറിഞ്ഞു. പിനെന പിനെന അനിയന്റെ ആവശ്യങ്ങള്‍ക്കെലാം അച്ഛനുമമ്മയും നല്കുനന പരിഗണന സ്മിതക്കിലാതായി.
വളരുന്തോറും സ്മിത വളരെ കേമമായി പഠിച്ചു. അനിയന്റെ പത്രാസ്സു കാണുമ്പോഴും സ്മിതക്കു കൂടുതല് വാശി പഠനത്തോടു തോനനി. അനിയന്റെ പെരുമാറ്റങ്ങള്‍ അത്ര പന്തിയലെനന് സ്ക്കൂള്‍ അധികൃതര്‍ അിറയിച്ചു. അനിയന്റെ പഠനം അത്ര നിലവാരമിലാത്തതാണെനനു അച്ഛനുമമ്മയും മനസ്സിലാക്കി. സ്മിതക്കു ഉനനത പഠനത്തിനു പോകണമെനനുന്ടായിരുനനു. സ്മിതക്കു അതിനുള്ള യോഗ്യതയുന്ടെനനു അറിയിപ്പു കിട്ടിയിട്ടും അച്ഛനുമമ്മയും തയ്യാറായില. അച്ഛനുമമ്മയും അനിയനു കാശു നല്കി അഡ്മിഷന്‍ വാങ്ങി. അവര്‍ പറഞ്ഞു: “അവനൊരാണ്‍കുട്ടിയലെ”.
ഉനനത പഠനത്തിനു പോകാന്‍ വയ്യാതായതോടെ സ്മിത ജോലിക്കായുള്ള അപേക്ഷകള്‍ അയക്കാനും അതിനായി പരിശ്രമിക്കാനും തുടങ്ങി. അപ്പോഴേക്കും അനിയന്‍ പാതിവഴിയില് പഠനം നിര്‍ത്തിയിരുനനു. അച്ഛനുമമ്മയും പഠനം പൂര്‍ത്തിയാക്കാന്‍ അനിയനെ നിര്‍ബന്ധിച്ചുകൊണടിരുനനു. പാതിവഴിയിലാക്കി പഠനം നിര്‍ത്തുമ്പോഴും അനിയനു ധൂര്‍ത്തടിക്കുനനതില് കുറവുണടായിരുനനില.
ജോലി കിട്ടിയതോടുകൂടി സ്മിത ഹോസ്റലിലേക്ക് താമസ്സം മാറ്റി. സ്മിതയുടെ മനസ്സില് അച്ഛനുമമ്മയോടുമുള്ള പകയും വാശിയും ഏറി വനനു. തനേനാടും അനിയനോടും കാണിച്ച വിവേചനം വിദ്യേഷമായി മനസ്സില് നിനന് പുറത്തു വനനു.
സ്മിതയുടെ വിവാഹം ഒരുവിധം ഭംഗിയായി തനെനയാണ് രാമചന്ദ്രന്‍നായര്‍ നടത്തിയത്. ഏറെ വൈകാതെ സ്മിത ഒരു തീരുമാനമെടുത്തു. ഇനി അനിയനുള്ള വീട്ടിലേക്ക് താനില. അപ്പോഴേക്കും വീട് ബാങ്കിന് പണയപ്പെട്ടിരുനനു. അനിയന്റ ബിസ്സിനസ്സാവശ്യത്തിനു എനനു പറഞ്ഞു പണയം വച്ചത് യാതൊനനും തിരിച്ചടവിലാത്തതിനാല് ജപ്തി നടപടികളായി. അനിയനെ അന്വേഷിച്ച് കടക്കാരും എത്തി തുടങ്ങി. അവരോടായി രാമചന്ദ്രന്‍നായര്‍ തേങ്ങി: “എനിക്കറിയില. അവനെവിടയൈനന് എനിക്കറിയില”.
തേങ്ങല് വിതുമ്പലായി മാറാന്‍ അധിക സമയം വേന്ടി വനില. ഭാര്യ മരിച്ചതോടെ രാമചന്ദ്രന്‍ നായര്‍ വലാതെ വിതുമ്പി. താന്‍ ഏകനായിരിക്കുനു. അനിയനെ അറിയിക്കാനൊ ബന്ധപ്പെടുവാനൊ ഉള്ള വിവരങ്ങള്‍ അയാള്‍ക്കറിയിലായിരുനു.
ഇനിയങ്ങോട്ട് എന്ത് എന ചിന്തയില് സ്മിതയോടു അച്ഛനെകൂടി കൂട്ടാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. ഏതൊ ഒരു വിഴുപ്പ് ചുമക്കുന ലാഘവത്തോടെ സ്മിത ഏറെ ക്ളേശിച്ച് സമ്മതം മൂളി. വീട്ടിലെത്തിയിട്ടും സ്മിത വിദ്യേഷം തുടര്‍നു.
ഒരു വാല്യക്കാരനോടെനപോലെയായിരുനു സ്മിതയുടെ പെരുമാറ്റം. രാമചന്ദ്രന്‍ നായര്‍ മുഷിപ്പ് കാണിച്ചിരുനില. രാമചന്ദ്രന്‍ അങ്ങനെ മകളുടെ വീട്ടിലെ വേലക്കാരനായും കാവല്ക്കാരനായും തുടര്‍നു. അയാള്‍ ചോദിക്കുനവരോടെലാം പറയുമായിരുനു: “അച്ഛന്‍ മകളുടെ കൂടെയാണ് താമസ്സം”. ചിലപ്പോഴെലാം വാക്കുകള്‍ തേങ്ങലിനായി വഴിമാറി.
രാമചന്ദ്രന്‍ യാത്രയാവാന്‍ തനെ തീരുമാനിച്ചു. അയാള്‍ മകളെ വിളിച്ചിട്ടു യാത്ര പോകുന വിവരം പറഞ്ഞു. മകള്‍ അപ്രതീക്ഷിതമായി യാത്രയുടെ വിവരം കേട്ടപ്പോള്‍ ഒനു പകച്ചു. അയാള്‍ പറഞ്ഞു: “ഞാന്‍ പോവുകയാണ്” എനിക്കിനി വയ്യ”. അയാള്‍ കുട്ടിയുടെ നെറുകയില് തലോടുംവിധം പതുക്കെ ചുംബിച്ചു. എനിട്ട് അയാള്‍ ഒരിക്കല് കൂടി തേങ്ങി: “എനിക്കിനി വയ്യ”.
സര്‍വ്വതന്ത്ര സ്വതന്ത്രനായതു പോലെ അയാള്‍ക്ക് തോനി. എവിടെക്കാണ് പോകുനതെനന് ചോദിക്കാന്‍ പോലും ആരുമിലാത്തവിധം സ്വതന്ത്രനായി അയാള്‍ നടനു.
No comments:
Post a Comment