കേരള മോഡല് പ്രതിസന്ധി - എസ്സ്. കാച്ചപ്പിള്ളിയുടെ പുസ്തം വായിച്ചു. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ തുടങ്ങിയ മേഖലകളില് സ്വതന്ത്ര സംരഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മുന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കണമെന്നുമാണ് പ്രധാന വാദങ്ങള്‍. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തോട് അദ്ദേഹം എതിരാണ്. സമകാലിക സാമൂഹിക യാഥാര്‍ത്ഥ്യവുമായി ഇണങ്ങാത്തതാണീ അഭിപ്രായങ്ങളെങ്കിലും ഇവയെ അവതരിപ്പിക്കുന്നതില് അദ്ദേഹം പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും നിര്‍ഭയത്വവും പ്രശംസനീയമാണ്. മിശ്രവിവാഹത്തെപോലും എതിര്‍ക്കുന്ന കാച്ചപ്പിള്ളി ദുര്‍ബല വിഭാഗങ്ങളോട് ഒട്ടും അനുകമ്പ ഇലാത്ത ആളാണെന്ന് തെറ്റിദ്ധരിക്കപ്പെടാം, വാസ്തവം മറിച്ചാണെങ്കിലും. ഒപ്പ്ഡോ.കെ.ബാബു ജോസഫ മുന്‍ വൈസ് ചാന്‍സലര്‍
Books available:
Green Books, Trichur Current Books, Vyttila-H&C, Maharajas Ground-CLC Books, EKM Cannal Rd-Prabath Books, Broadway-St.Pauls Books, CICCI, Market Road-St Paul Books, EKM - Pranav Books, EKM - Ela Books, Palarivattom-H&C, Aluva Book Shops

No comments:
Post a Comment