Tuesday, September 27, 2011


സ്ത്രി, സൌന്ദര്യവും  മികവും

     സ്ത്രീയുടെ ജനനം മുതല്പുരുഷനാല്നിയന്ത്രിക്കപ്പെടുന്നു.  ഗര്ഭസ്ഥ ശിശുവിന്റ ലിംഗം നിര്ണ്ണയിക്കുന്നത് പുരുഷ ജീനുകളായ '', '്യ' ക്രോമസോമുകളുടെ വ്യത്യാസത്തിലാണ്.  ആയത് പുരുഷ തീരുമാനങ്ങളുടെ പ്രതിഫലനം കൂടിയാണ്.

            ലോകത്തില്ഏറ്റവും കൂടുതല്ബാഹ്യമാറ്റങ്ങള്ക്ക് വിധേയമാക്കപ്പെടുന്ന ഒരു പ്രതിഭാസം സ്ത്രീ തന്നെയായിരിക്കണം.  ഭാവത്തിലും രൂപത്തിലുമുള്ള മാറ്റങ്ങള്ജീവന്റ നിലനില്പ്പിനെ തന്നെ ആശ്രയിച്ചിരിക്കുന്നു.  ലിംഗവ്യതിയാനങ്ങള്ഒരു വശത്തു ജീവന്റ തുടിപ്പിനെ നിലനിര്ത്തുമ്പോള്‍  മറുവശത്ത് ഇണയുടെ മേലുള്ള സ്വാധീനത്തിനായി പോരാട്ടം മുറുകുന്നു. 

            കരുത്തിന്റ പ്രതീകമായി പുരുഷനും ലോലഭാവങ്ങളുടെ പ്രതീകമായി സ്ത്രീയും മാറുന്നു.  കരുത്ത് മൃഗീയമാണെന്നും നിലനില്പ്പിനെ അത് അപായകരാമാംവിധം ദുഷിപ്പിക്കുമെന്നുമുള്ള തിരിച്ചറിവാണ് ആധുനീക സമൂഹത്തിനുള്ളത്.  പോരാട്ടത്തിന്റ ദ്വന്ദയുദ്ധത്തില്കരുത്താര്ഓരോരുത്തര്കൊഴിഞ്ഞു പോയപ്പോള്ഇണയുടെ മേലുള്ള മൃഗീയ അധീശത്തിനുപരിയായി സമൂഹത്തിന്റ മേലുള്ള അധീശങ്ങള്ക്ക് വഴിതെളിച്ചു.  മറ്റു മൃഗങ്ങളില്നിന്ന് വ്യത്യസ്ഥനായ മനുഷ്യന്അവന്റ വിശേഷബുദ്ധിയാല്നിയമവിധേയമായ സമൂഹം കെട്ടിപ്പടുത്തു.  ഏകഭാര്യ സമ്പ്രദായം ആധുനീക കാഘട്ടം അംഗീകരിച്ചു. 

    സൌന്ദര്യസങ്കല്പ്പങ്ങളില്സ്ത്രീയുടെ സൌന്ദര്യബോധത്തെപ്പറ്റി എടുത്തു പറയാമെങ്കിലും എല്ലാ മൃഗങ്ങളിലും പുരുഷനാണ് കൂടുതല്സൌന്ദര്യം എന്നു കാണാം.  മനുഷ്യനു ലഭ്യമായ വിശേഷബുദ്ധിയാല്അവളുടെ സൌന്ദര്യ വര്ദ്ധനവിന് പല ഉപാധികളും സ്വീകരിക്കാന്കഴിഞ്ഞിട്ടുണ്ഗ്മ്.  സിംഹവും സിംഹവലന്കുരങ്ങും മയിലും മാനുമെല്ലാം ആണിനാണ് സൌന്ദര്യം എന്നു ചൂഗ്മണ്ിക്കാട്ടുന്നു.  എന്നിട്ടും മനുഷ്യജത്തില്സ്ത്രീകള്സൌന്ദര്യ വര്ദ്ധനവിനായി മത്സരിക്കുന്നു.  ആധുനീക സമൂഹത്തില്ബാഹ്യമായ സൌന്ദര്യമല്ല സമൂഹത്തിനാവശ്യം എന്നു തിരിച്ചറിയാന്കഴിയേണ്ഗ്മിരിക്കുന്നു.  ബാഹ്യമായ സൌന്ദര്യം കാല്പ്പനീകമായ ഭാവനകളെ വളര്ത്തി ലിംഗവ്യതിയാനത്തിലെ ആകര്ഷണീയത പരിപോഷിപ്പിക്കുന്നു. 

     കാലങ്ങളും ഭേദങ്ങളും അനുസരിച്ച് പ്രകൃതിയുടെ ഭാവങ്ങള്മാറിമാറി വരുന്നു.  കാലങ്ങളുടെ ഭേദങ്ങളുടെ മാറ്റങ്ങള്നേരിടാന്പണ്ഗ്മുമുതലെ മനുഷ്യന്അവന്റ നിലനില്പ്പിനാവശ്യമായ ആഹാര സാധനങ്ങള്കരുതിവക്കുവാന്തുടങ്ങിയിരുന്നു.  ആധുനിക സമൂഹം സാമ്പത്തിക മൂല്യങ്ങള്ക്ക് പ്രീയം നല്കുകയും സ്ത്രീയെ വിവാഹം എന്ന കമ്പോളത്തില്ലേലം ചെയ്യുകയും ചെയ്യുന്നു.  വിവാഹം എന്നത് ഇണചേരാനുള്ള അംഗീകൃത ലൈസന്സായും തുടര്ന്നു കുടുംബങ്ങളുടെ രൂപീകരണത്തിനായുള്ള ആരംഭമാണെന്നും സ്ത്രീകള്  തിരിച്ചറിയേണ്ഗ്മിയിരിക്കുന്നു.  വിവാഹാനന്തരം സമ്പത്ത് കാലിലെ ചങ്ങലയാകരുതെന്നും സംസ്ക്കാരം പകര്ന്നു നല്കുന്ന ആനന്ദം അതിവിശാലമാണെന്നും തിരിച്ചറിയേണ്ഗ്മിയിരിക്കുന്നു.

    അമ്പും വില്ലും ആയുധമാക്കി ആഹാരനിവര്ത്തി നടത്തിയിരുന്ന മനുഷ്യന് കാലത്തും ആനന്ദം കണ്െഗ്മത്തിയിരുന്നു.  അമ്പിന്റയും വില്ലിന്റയും പ്രയോഗത്തിലെ പ്രാവീണ്യമായിരിക്കണം കാലത്തെ വിദ്യാഭ്യാസത്തിലെ മികവ്.  കാലങ്ങളുടെ മാറ്റിമറിച്ചിലുകളില്വിദ്യാഭ്യാസത്തിന്റ രീതിയില്എത്രയൊ മാറ്റങ്ങള്വരുത്തിയിരിക്കുന്നു.  അറിവ് തരുന്ന സാമൂഹിക മേനിലനില്പ്പിന്റ, കുടുംബ ഭദ്രതയുടെ കരുത്തായി മാറുന്നു.  കൂട്ടിയും കിഴിച്ചും ചുവടു വക്കുന്ന ആധുനിക സമൂഹത്തില്സ്ത്രീകളുടെ വിദ്യഭ്യാസം സര്ട്ടിഫിക്കറ്റിന്റ ഭാരമല്ല തരുന്നതെന്നും കുടുംബ ഭദ്രതയും സൌഹാര്ദ്ധവുമാണെന്നും നാം തിരിച്ചറിഞ്ഞിരിക്കുന്നു.  ജീവിത പോരാട്ടങ്ങളില്വിജയം കാംക്ഷിക്കുന്നവര്സ്ത്രീ വിദ്യാഭ്യാസം ഒരടിസ്ഥാന മികവായി കരുതുന്നു. 

   മനുഷ്യന്റ വൃത്തിയും വെടിപ്പും അവന്റ വസ്ത്രങ്ങളുടെ വൈവിധ്യത്തിലല്ലായെന്നും തിരിച്ചറിയുന്നു.  മനുഷ്യന്റ ആനന്ദത്തില്വളരെ പ്രധാനപ്പെട്ടതാണ് മനസ്സ്.  മനസ്സിന്റ വൃത്തി സംസ്ക്കാരത്തിന്റയും തദ്വാത പ്രവൃത്തിയിലുമാണ്.  വസ്ത്രങ്ങളുടെ വൈവിധ്യം ആനന്ദത്തിന്റ ആഗ്രഹത്തിന്റ പരിധിയില്വരുന്നതാണ്, പ്രവൃത്തിയാകട്ടെ നൈമഷിക ആനന്ദത്തിലുപരിയായി ആനന്ദം തരുന്നതാണ്.  സ്ത്രീകളുടെ വസ്ത്ര വൈവിധ്യങ്ങളുടെ പ്രയോഗം കാമോദീപനത്തിന് താല്ക്കാലീകമായി ഉപകരിക്കപ്പെടുമ്പോള്അവളുടെ പ്രവൃത്തി സമൂഹത്തിന്റ ദിശാബോധം തന്നെ നിയന്ത്രിക്കപ്പെടുന്നു.  നല്ല സംസ്ക്കാരമുള്ള സ്ത്രീ നല്ല പ്രവൃത്തികളിലൂടെ നീണ്ഗ്മകാലം ആനന്ദത്തിന്റ അമൃതേകുന്നവളാണ്. 

    മനുവിന്റ വേദശാസ്ത്രത്തില്കിടക്കറയിലെ വേശ്യമായിരിക്കാം ഭാര്യ, ഭരണകാര്യങ്ങളില്ഉപദേശകന്മന്ത്രിയുടെ റോളുമായിരിക്കാം.  ആധുനിക സമൂഹത്തില്വേശ്യ വേശ്യയായി നിലനില്ക്കട്ടെ ഭാര്യക്കു ഭാര്യയുടെ റോളുതന്നെ ലഭിക്കുന്നു.  ഭരണകാര്യങ്ങളില്ഉപദേശകന്മന്ത്രിയുടെ റോളല്ല തീരുമാനമെടുക്കുന്ന രാജ്ഞിയുടെ ഭാഗം തന്നെ ലഭിക്കുന്നു.  സമ്പത്തിലും സൌന്ദര്യത്തിലും മികവു കാണുന്ന ഭരണാധികാരിയായില്ല, അിറവിലും സംസ്ക്കാരത്തിലും ഊന്നിയ മികവ് കാണുന്ന രാജ്ഞിയായി സ്ത്രീ നിലനില്ക്കുന്നു. 



No comments:

Post a Comment