ടിന്റുമോന്‍
ഡുഡു: കട്ടവന്റ കൈവെട്ടുകയാണ് വേണ്ടത്. എന്നാലെ കളവും കുറ്റകൃത്യങ്ങളും കുറയുകയുള്ളു.
ടിന്റുമോന്‍: അപ്പോള്‍ ധൈര്യമായി കളവു നടത്താം.
ഡുഡു: അതെന്താ?
ടിന്റുമോന്‍:കളവ് നടത്തുന്നവനെ അറസ്റു ചെയ്യാന്‍ പോലീസുകാരന് കൈയ്യുണ്ടായാലല്ലെ അറസ്റു ചെയ്യു.
No comments:
Post a Comment