ഒരു വിവാഹം. അത് രണ്ട് സമുദായങ്ങള്‍ തന്നെയാകുമ്പോള്‍ അതിനൊരു പവിത്രത കുറവുണ്ടൊ. കുറവുണ്ടെന്ന് പഴമക്കാര്‍ പറയും. എനിക്കറിയാവുന്ന കോളനിയിലെ ഒരു ചെക്കന്‍ മുന്നോക്ക വിഭാഗത്തില്‍പെട്ട ഒരു പെണ്ണിനെ അടിച്ചു മാറ്റി കൊണ്ടു വന്നു. ചെക്കന്റ ഫാമിലിക്കാണെങ്കില്‍ കേട്ടാലും മിണ്ടിയാലും അറപ്പുതോന്നുന്ന സംസ്ക്കാരം. എന്നിട്ടുമെന്തെ ആ പെണ്ണു അവന്റ കെണിയില്‍ വീണു? സത്യത്തില്‍ ചിന്താശക്തിയില്ലാത്ത പെണ്ണിന്റ പെരുമാറ്റത്തിന് വിവാഹം എന്നു പേര്‍ വിളിച്ച് ന്യായീകരിക്കാതെ ബോധപൂര്‍വ്വം കെണിയില്‍ പെടുത്തിയ ചെക്കന് ന്യായമായ ശിക്ഷ നല്‍കുകയല്ലെ വേണ്ടത്?
No comments:
Post a Comment