1.കേരളത്തിലെ ചിന്താശക്തിയുടെ പ്രത്യേകത കൊണ്‍് നമ്മള്‍ വിദേശജോലിയെ കൂടുതലായി ആശ്രയിക്കുന്നു. അതുകൊണ്‍ു തന്നെ കാണം വിറ്റും വിദേശജോലിക്കു ചേര്‍ന്ന കോഴ്സുകള്‍ക്ക് ചേരുക എന്നതു സാധാരണമായിരിക്കുന്നു.
2. വിദ്യാഭ്യാസ മേഖലയില്‍ മുന്നിട്ടു എന്ന കാരണം കൊണ്‍ുതന്നെ കമ്മ്യൂണ്‍#ിസവും പ്രായോകകതയുമൊക്കെയായി കൂട്ടിക്കുഴച്ച് കേരളത്തെ അവീല് പരുവത്തിലാക്കി.
3. ഇപ്പോള്‍ കാശ് കീട്ടുന്ന പണിക്ക് പോകുന്നത് വിദേശത്തല്ലെങ്കില്‍ അപമാനവും ആവശ്യപ്പെടുന്ന പണിക്ക് കാശ് കിട്ടിയില്ലെങ്കില്‍ സമരവും സര്‍വ്വ നാശവും എന്നായിരിക്കുന്നു

No comments:
Post a Comment