സര്‍ക്കാര്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് പ്രായം കൂട്ടുന്നതിനെപ്പറ്റിയാണ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ റിട്ടയര്‍മെന്റ് ഏകീകരണം എന്ന പേരില്‍ ശരാശരി ആറുമാസം വര്‍ദ്ധനവ് വരുത്തി. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏകീകരണം എടുത്തു മാറ്റിയതിലൂടെ ശരാശരി ആറുമാസം വര്‍ദ്ധനവ് നടത്തി. ഫലത്തില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരു വര്‍ഷം റിട്ടയര്‍മൈന്റ് പ്രായം വര്‍ദ്ധനവ് ലഭിച്ചു. റിട്ടയര്‍മെന്റ് പ്രായം വര്‍ദ്ധിപ്പിച്ചു എന്നതുകൊണ്ട് ഉദ്യോഗസ്ഥ ഗുണനിലവാരം വര്‍ദ്ധിക്കുന്നില്ല. പ്രമോഷന്‍ വഴി കിട്ടുന്ന ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ ഭൂരിപക്ഷവും പിന്നോക്ക വിഭാഗങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്നതിനെപ്പറ്റി പഠനം നടത്തേണ്ടിയിരിക്കുന്നു.
Monday, March 19, 2012
ഗുണനിലവാരം

Subscribe to:
Post Comments (Atom)
No comments:
Post a Comment