Wednesday, October 14, 2015

ABHINAVA GURU

                                                             സമുദായ സ്ഹിേ

രാജശേഖരന്‍ ാട്ടിലെ അറിയപ്പെടുന്ന സമുദായപ്രമാണിയും മദ്യ-കോണ്‍ട്രാക്ട് മുതാലിയുമാണ്.  അകമ്പടി സേവിക്കാും ആജ്ഞാപിക്കുന്നതിു ചെവികൊടുക്കാും ദാസ്യവേലക്കും ആളുകളേറെ. രാജശേഖരന്‍ ഒന്നു വിചാരിച്ചാല്‍ അതു ടന്നിരിക്കും.  അങ്ങയുെള്ള രാജശേഖരാണ് ഈയിടെയായി ഒരു മംമാറ്റം.  പ്രതാപത്തിാത്ത ആജ്ഞയില്ല.  അകമ്പടിക്കാരെ പരമാവധി അകറ്റി ിര്‍ത്തുന്നു.  ദാസ•ാരോടുപോലും ഇപ്പോള്‍ പെരുമാറ്റത്തില്‍ രൌദ്രഭാവമില്ല.  ആകെ ഒരു ഭാവമാറ്റം. 

ശേഖരന്‍ ജിച്ചത് ഒരിടത്തരം കുടുംബത്തിലും പഠിച്ചത് ഒരുള്‍ാടന്‍ ഗ്രാമത്തിലുമാണ്.  ശേഖരന്‍ കുട്ടിക്കാലത്തു തന്നെ വികൃതിയായിരുന്നു.  വികൃതി താമസിയാതെ വൈകൃതമായി.  പഠത്തില്‍ പിമ്പായിരുന്നുവെങ്കിലും പാഠ്യേതര വിഷയങ്ങളില്‍ ഒട്ടും പിന്തിരിപ്പായിരുന്നില്ല.  സഹപാഠികളെ വരുതിക്കു ിര്‍ത്തി.  അദ്ധ്യാപകന്‍ കണ്ണുരുട്ടിയാല്‍ തിരിച്ചു കണ്ണുരുട്ടും.  ശേഖരന്‍ സകൂളിാരു ബാധ്യതയായി.  ശേഖരന്റെ ആജ്ഞക്കു ചെവി കൊടുക്കാതിരുന്നത്ി സഹപാഠിയുടെ കൈത്തണ്ടയില്‍ ബ്ളെയിഡ് കൊണ്ട് വരഞ്ഞു.  ചോദിക്കാന്‍ വന്നവരെ ഇടിച്ചു പരുവത്തിലാക്കി.  കുട്ടികള്‍ അടുക്കാന്‍ ഭയന്നു.  ശേഖരന്‍ സ്കൂളില്‍ പോവണ്ട എന്നു തീരുമാിക്കുയായിരുന്നു. 

ശേഖരന്‍ ആരെയെങ്കിലും ഭയന്നിരുന്നുവൊ എന്നു സംശയം.  ആരെയും ഭന്നിരുന്നില്ലെന്നു പറയുമായിരിക്കും.  ശേഖര് അച്ഛ ഭയമായിരുന്നു.  ഒരു ദിവസം ശേഖരന്‍ അച്ഛന്റെ തട്ടകത്തിലെത്തി.  അവിടെ കാവല്‍ക്കാര്‍ ശേഖര തിരിച്ചറിഞ്ഞു.  അതുമല്ലായിരുന്നുവെങ്കില്‍ ശേഖരു പൊതിരെ കിട്ടുമായിരുന്നു.  അല്ലെങ്കില്‍ പുഴയില്‍ ഒരജ്ഞാത ശവമാവാും മതി.  ഇവിടം ശേഖരന്റെ അച്ഛന്റെ കോട്ടയാണ്.  കാവല്‍ക്കാര്‍ ശേഖര അച്ഛന്റെ മുന്നിലെത്തിച്ചു.  ശേഖരന്‍ ഒരിക്കല്‍കൂടി ഭയന്നിരിക്കണം.  പക്ഷെ അച്ഛന്‍ മറുത്തൊന്നും ശേഖരാടു പറഞ്ഞില്ല.

അച്ഛന്റെ തട്ടകത്തിലെത്തിയ ശേഖരന്‍ വാറ്റിന്റെ രൂക്ഷഗന്ധം തിരിച്ചറിഞ്ഞു.  കന്നാസുകളിലേക്ക് വാറ്റി പാീയങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു.  അച്ഛന്റെ തട്ടകത്ത് ശേഖരന്‍ ആദ്യമായിട്ടായിരുന്നു.  എല്ലാം ാക്കി കാണാന്‍ ശേഖരാഗ്രഹമുണ്ടായിരുന്നു.  വിലക്കുകള്‍ ശേഖരന്‍ വകവക്കുമായിരുന്നില്ല.  പക്ഷെ അന്ന് ശേഖരന്‍ അച്ഛന്റെ പിന്നിലായി ിലയുറപ്പിച്ചു.  ശേഖരന്റെ അച്ഛന്‍ ആജ്ഞകള്‍ കൊടുത്തു.  മറ്റുള്ളവര്‍ അതു അുസരിച്ചു.  ശേഖര് ആദ്യമായി അച്ഛാട് ബഹുമാം തോന്നി. 

ശേഖര് അച്ഛന്റെ സങ്കേതം ഇഷ്ടപ്പെട്ടു.  ശേഖരന്റെ വാക്കുകളിലെ കപ്പ് കാവല്‍ക്കാര്‍ തിരിച്ചറിഞ്ഞു.  അവര്‍ ശേഖരാടു മറുത്തൊന്നും പറഞ്ഞില്ല.  താമസിയാതെ ശേഖരന്‍ വാറ്റ് എത്തിച്ചു കൊടുക്കുന്ന ചുമതലയേറ്റെടുത്തു.  ശേഖരന്‍ തന്റെ ദൌത്യം ഭംഗിയായി ചെയ്തു തീര്‍ത്തു.  ശേഖരന്‍ അച്ഛന്റെ അഭിന്ദം അംഗീകാരമായി കണക്കാക്കി. 

വാറ്റ് കടത്തി വില്‍പ്പ കേന്ദ്രത്തിലെത്തിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.  സാഹസികത ശേഖരന്‍ ഇഷ്ടപ്പെട്ടിരുന്നു.  ചങ്ങാടത്തിലും വണ്ടിയിലും അവിടവിടെ ിലയുറപ്പിച്ച കാവല്‍ക്കാരുടെ അകമ്പടിയോടെ വാറ്റ് വില്‍പ്പ കേന്ദ്രത്തിലെത്തിച്ചു.  കാവല്‍ക്കാര്‍ അശ്രദ്ധ കാണിച്ചാല്‍ തക്ക ശിക്ഷ ല്‍കും.  ശിക്ഷ ല്‍കാന്‍ ശേഖരന്‍ പണ്ടെ കേമായിരുന്നുവല്ലൊ.  തെറ്റായ സിഗ്നല്‍ ല്‍കി വണ്ടിയില്‍ ിന്നും ഒരു കന്നാസു മാറ്റിയ കാവല്‍ക്കാര കയ്യൊടെ പിടിച്ചു.  മാപ്പു ചോദിച്ച അയാളോട് കൈപ്പത്തി ചോദിച്ചു വാങ്ങി.  ആ കാവല്‍ക്കാരന്‍ പിന്നെ രക്തം വാര്‍ന്ന് മരിച്ചിരിക്കണം എന്നു ശേഖരന്‍ കരുതി. 

ശേഖരന്റെ അച്ഛന്‍ കാട്ടില്‍ിന്നും ാട്ടിലേക്ക് കുടിയേറാന്‍ തീരുമാിച്ചു.  കാട്ടിലെ ചുമതല ശേഖരന്റെ കൈവശമായി.  കാട്ടിലെ മൃഗങ്ങളെയും മുഷ്യരെയും വേട്ടയാടുന്നതില്‍ ശേഖരന്‍ ആന്ദം കണ്ടെത്തിയിരുന്നു.  കാടും അതിലെ സ്ത്രീകളെയും തന്റെ വേട്ട വസ്തുക്കളായി ശേഖരന്‍ കരുതി.  ശേഖരന്റെ അച്ഛന്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ബാര്‍ വിലക്കെടുത്തു മദ്യവില്‍പ ടത്തി.  രാഷ്ട്രീയക്കാര്‍ ശേഖരന്റെ അച്ഛന്റെ മുന്‍പില്‍ ഓച്ഛാിച്ചു ിന്നു.  സ്പിരിറ്റും വാറ്റും മദ്യവില്‍പക്കായി കണ്ടെത്തി ശേഖരന്റെ അച്ഛന്‍. 

ശേഖരന്‍ കൂട്ടുകാരൊത്തു ബാറില്‍ ഒത്തുകൂടുക പതിവാക്കി.  മദ്യവും മദിരാക്ഷിയും ശേഖരന്റെ ദൌര്‍ഭല്യങ്ങളായിരുന്നുവല്ലൊ.  ാട്ടിലെ വ്യാപാര ശൃംഖല വിപുലീകരിക്കാന്‍ തീരുമാിച്ചത് ശേഖരായിരുന്നു.  ശേഖരന്‍ പട്ടണത്തിലെ കോണ്‍ട്രാക്റ്റു വര്‍ക്കുകള്‍ ഏറ്റെടുത്തു.  താമസിയാതെ ശേഖരന്‍ പട്ടണത്തിലെ അറിയപ്പെടുന്ന മുതലാളിയായി മാറി.  സമുദാ പ്രമാണികള്‍ ശേഖരാടു ചങ്ങാത്തം കൂടാന്‍ അധികം ാളുകള്‍ വേണ്ടിവന്നില്ല.  ശേഖരന്‍ രാജശേഖരന്‍ മുതലാളിയായി മാറി. 

രാജശേഖരന്‍ മുതലാളിയെത്തേടി രാഷ്ട്രീയക്കാര്‍ കാവല്‍ ിന്നു.  കോണ്‍ട്രാക്ടു വര്‍ക്കുകള്‍ രാജശേഖരന്‍ മുതലാളി പറഞ്ഞാല്‍ മറ്റാരും ഏറ്റെടുക്കാതായി.  വാഹ വ്യൂഹങ്ങളുടെ അകമ്പടിയോടെ രാജശേഖരന്‍ മുതലാളി പോകും.  പുറപ്പെടും മുമ്പെ അവിടെ കാത്തു ില്‍ക്കുന്ന പാവങ്ങളോട് കാര്യങ്ങള്‍ ചോദിക്കാന്‍ പറയും.  ാട്ടുകള്‍ വിതറി അതിായി കടിപിടി കൂടുന്ന പാവങ്ങളെ ാക്കി ഊറി ഊറി ചിരിക്കും.  രാജശേഖരന്‍ മുതലാളിയുടെ ദാശീലം ാട്ടില്‍ പാട്ടായി.  സമുദായക്കാര്‍ രാജശേഖരന്‍ മുതലാളിയെ തങ്ങളുടെ പ്രധാ സമുദായ പ്രമാണിയായി വാഴിച്ചു.  ഈ മാറ്റം രാജശേഖരന്‍ മുതലാളിപോലും പ്രതീക്ഷിച്ചതായിരുന്നില്ല.  രാജശേഖരന്‍ മുതലാളി കാരുണ്യത്തിന്റെ പ്രതീകമായി മാറി. 

മദ്യശാലകളും കോണ്‍ട്രാക്ടു വര്‍ക്കുകളും രാജശേഖരന്‍ മുതലാളിക്ക് മ്യാമായ സ്ഥാം ടിേക്കൊടുത്തു.  രാജശേഖരന്‍ മുതലാളിയുടെ വാക്ക് സമുദായത്തിലെ അവസാ വാക്കായി മാറിതന്നെ എതിര്‍ക്കാന്‍ ആരെയും അുവദിച്ചില്ല.  എതിര്‍ത്തവരെ  കൈക്കരുത്തിലും പണംകൊടുത്തും വരുതിയിലാക്കി. 

കാട് രാജശേഖരന്‍ മുതലാളിയെ മാടി വിളിക്കുന്നുണ്ടായിരുന്നു.  കാട്ടിലെ വാറ്റും കാട്ടിലെ പെണ്ണും ആവോളം ആസ്വദിച്ചു വളര്‍ന്ന ശേഖര് കാടിയുെം അതിലെ സൌന്ദര്യത്തേയും മറക്കുവാാകുമായിരുന്നില്ല.  ഇടക്കിടെയുള്ള കാട്ടിലേക്കുള്ള യാത്രയില്‍ ഒരു ദുരന്തം കാത്തിരിപ്പുണ്ടായിരുന്നു. 

ശേഖരന്‍ പുഴ കടക്കാന്‍ ചങ്ങാടത്തില്‍ കയറിയതായിരുന്നു.  മലമുകളില്‍ ിന്നുള്ള ശക്തമായ ഒഴുക്കി അതിജീവിക്കാന്‍ ശേഖരന്റെ ചങ്ങാടത്തിു കഴിഞ്ഞില്ല.  ചങ്ങാടം ഒഴുക്കില്‍ ആടിയുലഞ്ഞു.  ിയന്ത്രണം വിട്ട ചങ്ങാടം ശക്തിയായി പാറയില്‍ ചെന്നിടിച്ചതും ശേഖരന്‍ വെള്ളത്തിലേക്കു തെറിച്ചു വീണതും വളരെ പെട്ടെന്നായിരുന്നു.

വെള്ളത്തിലേക്കുവീണ രുജശേഖര് മറ്റൊന്നും ഓര്‍മയില്ലായിരുന്നു.  മലവെള്ളത്തില്‍പെട്ട് ചങ്ങാടം പൊങ്ങുതടിപോലെ ഒഴുകി. 

രാജശേഖരന്‍ കണ്ണു തുറക്കുമ്പോള്‍ ഒരു കുടിലിലായിരുന്നു.  ഏതൊ അവ്യക്തമായ ഒരു മുഖം തന്നെത്തന്നെ ാക്കി ില്‍ക്കുന്നത് രാജശേഖരന്‍ മസ്സിലാക്കി.  മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ രാജശേഖര ഉറ്റുാക്കികൊണ്ട് ഒരു സ്ത്രീരൂപം.  പരിചിതമായ മുഖം ഏതെന്ന് ആ മങ്ങിയ വെളിച്ചത്തിലും രാജശേഖര് വ്യക്തമായി.  ഒരു ടുക്കം മിന്നല്‍ പോലെ രാജശേഖരിലൂടെ കടന്നുപോയി. 

ലതിക രാജശേഖര തന്നെ ശ്രദ്ധിക്കുകയായിരുന്നു.  ലതിക രാജശേഖരന്‍ കണ്ണു തുറക്കുന്നതും ാക്കി കാത്തിരിക്കുകയായിരുന്നു.  വാറ്റിന്റെ ലഹരിയില്‍ രാജശേഖരന്‍ ലതികയെ കടന്നു പിടിച്ചത് ഓര്‍മ്മയിലേക്കോടിയെത്തി.  അവളുടെ മാത്തിു പകരമായി എത്ര പണം വേണമെങ്കിലും രാജശേഖരന്‍ കൊടുക്കുവാന്‍ തയ്യാറായി.  ലതിക അത് തന്റെ മുഖത്തക്ക് എറിഞ്ഞത് രാജശേഖരന്‍ ഇന്നത്തെപ്പോലെ ഓര്‍ക്കുന്നുണ്ട്.  ഓര്‍മകള്‍ രാജശേഖര വല്ലാതെ വേദിപ്പിച്ചു.  രാജശേഖരന്‍ കട്ടിലില്‍ിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.  രാജശേഖര് എഴുക്കേല്‍ക്കാന്‍ ലതികയുടെ കരങ്ങള്‍ താങ്ങായി.  ആ കരങ്ങളുടെ കുളിര്‍മ ഒരു സാന്ത്വമായി രാജശേഖരന്‍ തിരിച്ചറിഞ്ഞു.  ലതികയോട് എന്താണ് പറയേണ്ടതെന്ന് രാജശേഖര് ിശ്ചയമുണ്ടായിരുന്നില്ല.  അയാള്‍ വാക്കുകള്‍ പരതുകയായിരുന്നു. 

രാജശേഖര് എന്തെങ്കിലും പറയാന്‍ കഴിയും മുമ്പെ മീശവരവീണു തുടങ്ങിയ ഒരു പയ്യന്‍ അമ്മയെ വിളിച്ചു കടന്നുവന്നു.  അവന്റെ മുഖത്തിു രാജശേഖരന്റെ ഛായയുണ്ടായിരുന്നു.  അവന്‍ അമ്മയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചു.  അപരിചിതായ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം അവന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.  ലതിക സങ്കടപ്പെടുന്നതില്‍ അവന്‍ വല്ലാതെ ആശ്ചര്യപ്പെട്ടു.  രാജശേഖരന്‍ ചുഴിയില്‍പ്പെട്ടതും രാജശേഖര കരയിലടിപ്പിച്ചതും എല്ലാം അവന്‍ വായടക്കാതെ വിവരിച്ചു.  ലതിക അപ്പോഴേക്കും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. 

രാജശേഖരന്‍ പോകാായി എഴുന്നേറ്റു.  കുട്ടി പരിചിതായ ഒരാളോടെന്നവണ്ണം പറഞ്ഞു: “എന്റെ അച്ഛന്‍ പുറത്തു ില്‍പ്പുണ്ട്”. 

ലതിക അവന്റെ വാക്കുകള്‍ കേട്ട് സങ്കടം അടക്കാാവാതെ അകത്തേക്കു പോയി.  രാജശേഖരന്‍ മുതലാളിക്ക് എല്ലാം ചോദിച്ചറിയണമെന്നുണ്ടായിരുന്നു.  വാക്കുകള്‍ക്ക് വേണ്ടി അയാള്‍ വല്ലാതെ വിഷമിച്ചു.  അയാള്‍ ഗദ്ഗദത്തോടെ അവ വാത്സല്യപൂര്‍വ്വം തലോടി.  രാജശേഖരന്‍ അവന്റെ കയ്യില്‍ വച്ചു കൊടുക്കാന്‍ പോക്കറ്റുകള്‍ പരതി.  അതില്‍ ഒന്നുമില്ലായിരുന്നു.  എന്തു പകരം ല്‍കിയാണ് തിക്ക് അവരോടുള്ള കടപ്പാട് തീര്‍ക്കുക.  രാജശേഖരന്‍ അവന്റെ കയ്യില്‍ പിടിച്ച് പുറത്തേക്കു ടന്നു. 

പുറത്തേക്കിറങ്ങിയ രാജശേഖരന്‍ ഒരിക്കല്‍കൂടി ടുങ്ങി.  അവിടെ കൈപ്പത്തി ഷ്ടപ്പെട്ട ഒരാള്‍ എല്ലാം ശ്രദ്ധിച്ചു ില്‍പുണ്ടായിരുന്നു.  പഴയ വാറ്റുകേന്ദ്രത്തിലെ കാവല്‍ക്കാരന്‍.  രാജശേഖരന്റെ വാക്കുകള്‍ മുറിഞ്ഞു പുറത്തേക്കു വന്നു:
“ീയിവിടെ………”

അയാള്‍ മറുപടിയൊന്നും പറയാതെ രാജശേഖരാടൊപ്പം ടന്നു.  രാജശേഖരന്റെ കാല്‍ചുവടുകള്‍ ഇടറുന്നുണ്ടായിരുന്നു.  വീണു പോകുമെന്നു കണ്ട് അയാള്‍ തന്റെ കൈത്തണ്ട രാജശേഖരു രേെ ീട്ടി.  രാജശേഖര് അയാളുടെ കൈത്തണ്ടയില്‍ പിടിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.  അയാളുടെ കൈത്തണ്ടയിലെ ചൂട് രാജശേഖരന്റെ മസ്സിലേക്ക് കിിഞ്ഞിറങ്ങി.  കുറച്ചു ടന്നു കഴിഞ്ഞ് രാജശേഖരന്‍ അറിയാതെ ിന്നു.  രാജശേഖരന്റെ കണ്ണുകളില്‍ കണ്ണുീര്‍ ഇറ്റുില്‍ പ്പുണ്ടായിരുന്നു.  അയാള്‍ എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിലെന്ന് രാജശേഖരന്‍ ആശിച്ചു.  അയാള്‍ പറഞ്ഞു: “ലതിക എന്റെ ഭാര്യയാണ്”.

“ദയവായി ഇിയിങ്ങോട്ട് വരരുത്” രാജശേഖരാട് അപേക്ഷ എന്നോണം അയാള്‍ പറഞ്ഞു.  ജീവിതത്തില്‍ രാജശേഖരു കുറ്റബോധം തോന്നിയ ിമിഷങ്ങളായിരുന്നു.  രാജശേഖരന്റെ മരവിപ്പ് വാക്കുകളായി പുറത്തേക്കെറിഞ്ഞു:
“അപ്പോള്‍ കുട്ടി…….”

“സംശയിക്കേണ്ട അതു ിങ്ങളുടേതു തന്നെ”  ഇതു പറഞ്ഞു അയാള്‍ തിരിച്ചു ടന്നു.  വാതില്‍ കൊട്ടി അടക്കുന്ന ശബ്ദം കേട്ട് രാജശേഖരന്‍ തിരിഞ്ഞു ാക്കി.  അപ്പോഴും അകത്തുിന്നും ലതികയുടെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു. 


No comments:

Post a Comment