Tuesday, October 20, 2015

THE CHARACTER OF A PRESIDENT

                              ീണാള്‍ വാഴാായിട്ടൊരു പ്രസിഡന്റ്                                                                                                       S.KACHAPPILLY                                                                                              
     വഴിവിളക്കു തെളിയാതെ ഇരുട്ടു പടര്‍ന്ന വഴിയിലൂടെ ഞാന്‍ മുന്നോട്ടു ീങ്ങുകയായിരുന്നു.  മഴവീണു ചളിച്ച വഴിയില്‍ പാമ്പുകളും പട്ടികളും ഉണ്ടാകരുതെ എന്ന് ഞാന്‍ ആശിച്ചിരുന്നു.  ഏതാും ദൂരം മാത്രമെ ഞാന്‍ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളൂ.  പുറകില്‍ ിന്നുള്ള ശബ്ദം എന്തെന്നറിയാന്‍ തിരിഞ്ഞു ാക്കിയതും മങ്ങിയ പ്രകാശത്തോടെ പഞ്ചായത്തു വക ജീപ്പ് ചെളി തെറിപ്പിച്ച് കടന്നുപോയി. 

     രമേശന്‍ പ്രസിഡന്റായിട്ട് കാലങ്ങള്‍ കുറെയായി.  എന്തു മാറ്റങ്ങളാണ് മ്മുടെ ാട്ടില്‍ അയാള്‍ വരുത്തിയിരിക്കുന്നത് എന്ന തോവിന്റെ ചോദ്യം എന്നെ വല്ലാതെ അലട്ടി.  ഇപ്രാവശ്യം അയാളെ പരാജയപ്പെടുത്തേണ്ടത് പഞ്ചായത്തിന്റെ ആവശ്യമാണെന്നും മറ്റുമുള്ള തോവിന്റെ പ്രസംഗത്തെ ഞങ്ങള്‍ കൈയ്യടിച്ച് അംഗീകരിച്ചു.  രമേശന്‍ പ്രസിഡന്റി പരാജയപ്പെടുത്തുവാുള്ള പ്രവര്‍ത്തങ്ങളില്‍ ഞാും ആവേശം പ്രകടിപ്പിച്ചു.  ഇിയെന്തു വികസമാണ് വേണ്ടത് എന്നതിപ്പെറ്റിയൊ, ഏതു തരം പ്രശ്ങ്ങളാണ് പരിഹരിക്കപ്പെടേണ്ടത് എന്നതിപ്പെറ്റിയൊ ഞാന്‍ ചിന്തിച്ചിരുന്നില്ല.  രമേശന്‍ പ്രസിഡന്റ് മാറണമെന്നു മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ.  രമേശന്‍ പ്രസിഡന്റിന്റെ പ്രവര്‍ത്തങ്ങള്‍ പരാജയമാണെന്നും ഗ്രാമത്തില്‍ വേണ്ടത്ര വികസമെത്തിയിട്ടില്ലായെന്നുമുള്ള തോവിന്റെ വാദഗതിയെ ഞാും അംഗീകരിക്കുകയായിരുന്നു.  ഗ്രാമത്തിന്റെ മുഖച്ഛായയ്ക്ക് കൂടുതല്‍ മാറ്റങ്ങള്‍ ല്‍കുന്ന പ്രസിഡന്റ് വരട്ടെ എന്ന് ഞങ്ങള്‍ കൂട്ടായ തീരുമാമെടുത്തു. 

     ആകാശം വളരെ തെളിഞ്ഞതായിരുന്നു.  ഞങ്ങള്‍ പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ വെളിച്ചമുണ്ടായിരുന്നില്ല.  ഞങ്ങള്‍ പ്രസിഡന്റി കാണുവാായി വന്നവരാണെന്നും ഒരടിയന്തിര കാര്യം ഞങ്ങള്‍ക്ക് പ്രസിഡന്റിാടു പറയാുണ്ടെന്നും പറഞ്ഞു.  പ്രസിഡന്റ് അല്‍പം തിരക്കിലാണെന്നും അകത്ത് ചര്‍ച്ച ടക്കുകയാണെന്നും അല്‍പംകൂടി കാത്തിരിക്കേണ്ടി വരുമെന്നും മറുപടി എന്നോണം ഒരാള്‍ വന്നു പറഞ്ഞു.  കൂടുതല്‍ വിശദമായി ചോദിച്ചതില്‍ ിന്നും കാര്‍ഷികാവശ്യത്തിുള്ള വെള്ളം കുഴല്‍ക്കിണര്‍ വഴി ലഭ്യമാക്കുന്ന പദ്ധതികളെപ്പറ്റിയാണ് ചര്‍ച്ച എന്നും മസ്സിലാക്കുവാന്‍ കഴിഞ്ഞു.  എന്റെ മസ്സ്ി അല്‍പം കുളിര്‍മ തോന്നി.  കടുത്ത വേലില്‍ വെള്ളം ലഭിക്കാതെ വിളാശം തുടങ്ങിയിട്ട് ാളുകളേറെയായി.  കിണറുകളെല്ലാം വറ്റിവരളും.  കുടിക്കാന്‍ പോലും പുറത്തുിന്നും വരുന്ന പൈപ്പുവെള്ളത്തെ ആശ്രയിക്കേണ്ടി വരുന്നു.  തെങ്ങും കമുങ്ങുമെല്ലാം കായ്ഫലമില്ലാതെ ശുഷ്ക്കിച്ച് മുരടിക്കും. 

     പ്രസിഡന്റ് മണ്ടാണെന്നും കൂഴല്‍കിണര്‍ വഴിയല്ല കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതെന്നും വെള്ളം കാലിലൂടെ തിരിച്ചു വിട്ടാലെ കാര്‍ഷികാവശ്യത്തിു വെള്ളം ലഭിക്കൂ എന്നും ഞങ്ങള്‍ക്കിടയിലെ തോവ് പറഞ്ഞു തരുമ്പോള്‍ അതി അവിശ്വസിക്കേണ്ട കാര്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നിയില്ല.  പ്രസിഡന്റിന്റെ മണ്ടന്‍ ബുദ്ധിയെപ്പറ്റി തുടര്‍ന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്ത് ആര്‍ത്ത് പരിഹസിച്ചു.  കൂട്ടത്തില്‍ വിടര്‍ന്ന റ്റിെത്തടമുള്ള ചെറുപ്പക്കാരന്‍ ബഹളം വയ്ക്കാും തുടങ്ങി.  ഞങ്ങള്‍ക്ക് പോയിട്ട് പിടിപ്പത് പണിയുണ്ടെന്നും വന്നിരിക്കുന്ന പ്രജകളെ പേടിച്ച് ഒളിച്ചിരിക്കുന്ന പ്രസിഡന്റ് രാജിവയ്ക്കണമെന്നും അയാള്‍ ആക്രോശിച്ചു.  ബഹളം വയ്ക്കുന്ന ചെറുപ്പക്കാര തോവ് ചീട്ടുകളിക്കാര്‍ക്കിടയില്‍ ിന്നും വിളിച്ചു കൂട്ടിയതാണെന്ന് ഞാന്‍ മസ്സിലോര്‍ത്തു.  ഞാന്‍ ിശബ്ദായി ിന്നെതെയൂള്ളൂ.  മറ്റുള്ളവരെല്ലാം അല്പം പരിഹാസത്തോടെ പ്രസിഡന്റി കാണാന്‍ തിരക്കു കൂട്ടി. 

    ബഹളം കേട്ടിട്ടാകണം പ്രസിഡന്റ് ഞങ്ങള്‍ ഇരിക്കുന്ന ഹാളിലേക്ക് വന്നു കാര്യം തിരക്കി.  പ്രസിഡന്റി കണ്ടതും റ്റിെത്തടം വിടര്‍ന്ന ചെറുപ്പക്കാരും തോവും കൂടുതല്‍ ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി.  ചെറുപ്പക്കാരന്‍ മദ്യത്തിന്റെ ലഹരിയിലായിരുന്നു.  എന്താണ് അയാള്‍ പറയുന്നതെന്ന് വ്യക്തമായി ഞങ്ങള്‍ക്ക് മസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.  പ്രസിഡന്റ് വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.  അപ്പോഴേക്കും കറണ്ട് തിരിച്ചു വന്നിരുന്നു. 

     അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ചെങ്കുത്തായി കിടന്നിരുന്ന റോഡിന്റെ ഒരു ഭാഗം കുത്തിയൊലിച്ചതും ഒരിടത്ത് അഗാതമായ ഗര്‍ത്തമുണ്ടായതിാല്‍ സഞ്ചാര യോഗ്യമല്ലാതായതുമൊക്കെ ഞങ്ങള്‍ വിവരിച്ചു.  അപ്പോഴേക്കും തോവും ചെറുപ്പക്കാരും പ്രസിഡന്റിതിെരെ ചീത്ത ശകാരങ്ങള്‍ ഉതിര്‍ക്കാന്‍ തുടങ്ങിയിരുന്നു.  ഞങ്ങളുടെ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്നും ഇപ്പോള്‍ കൃഷിക്ക് വെള്ളമെത്തിക്കുന്ന ൂത പദ്ധതികളെപ്പറ്റി ചര്‍ച്ച ടക്കുകയാണെന്നും കാര്യം സാധിച്ചു കിട്ടിയാല്‍ മ്മുടെ ഗ്രാമത്തിലെ കാര്‍ഷികാവശ്യത്തിുള്ള ജലദൌര്‍ലഭ്യം പരിഹരിക്കാാകുമെന്നും പ്രസിഡന്റ് പറഞ്ഞു.  പ്രസിഡന്റ് പറഞ്ഞു തീരുംമുന്‍പെ തോവും ചെറുപ്പക്കാരും കൂകല്‍ ആരംഭിച്ചിരുന്നു. 

     തോവ് പ്രസംഗത്തിുള്ള തയ്യാറെടുപ്പിലായിരുന്നു.  മഴവെള്ളം കൊണ്ടു പൊറുതിമുട്ടുമ്പോഴാണ് പ്രസിഡന്റിന്റെ ജലമ്വഷിച്ചുള്ള യാത്രയെന്നും വെള്ളക്കെട്ടു പരിഹരിക്കേണ്ടിടത്ത് വെള്ളമ്വഷിച്ചു പോകുന്ന പ്രസിഡന്റ് രാജിവയ്ക്കണമെന്നും തോവ് പറഞ്ഞു.  അപ്പോഴും വിടര്‍ന്ന റ്റിെത്തടമുള്ള ചെറുപ്പക്കാരന്‍ പ്രസിഡന്റി ചീത്ത വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു കണ്ടിട്ടാകണം കൂടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി പിരിയാന്‍ തുടങ്ങി.  തോവിന്റെ പ്രസംഗം അവസാിക്കുമ്പോള്‍ ചെറുപ്പക്കരാന്‍ വരാന്തയിലെ അഴികള്‍ക്കിടയില്‍ ഉറക്കത്തിുള്ള തയ്യാറെടുപ്പിലായിരുന്നു. 

      ഞങ്ങള്‍ പഞ്ചായത്തില്‍ ിന്നും തിരിച്ചു പോരുമ്പോള്‍ ശക്തമായ മഴയില്‍ കുത്തിയൊലിച്ചുണ്ടായ ഗര്‍ത്തങ്ങള്‍ മണ്ണിട്ടു ികത്തി സഞ്ചാര യോഗ്യമാക്കിയിരുന്നു.  ഞങ്ങള്‍ മണ്ണിട്ടു മൂടിയ ഭാഗങ്ങള്‍ ാക്കി കാണുകയായിരുന്നു.  തോവ് അപ്പോഴേക്കും പ്രസംഗം ആരംഭിച്ചിരുന്നു.  പഞ്ചായത്ത് പ്രസിഡന്റി കണ്ടതും അയാളില്‍ിന്നും ധിക്കാരപരമായ പെരുമാറ്റമായിരുന്നുവെന്നും മ്മള്‍ ഇത്തരം ധിക്കാരപരമായ പെരുമാറ്റത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അധികാള്‍ പഞ്ചായത്ത് കാണാന്‍ പ്രസിഡന്റി അുവദിക്കരുതെന്നുമുള്ള തോവിന്റെ പരാമര്‍ശത്തെ അവിടെ കൂടിയവര്‍ തലകുലുക്കി അംഗീകരിച്ചു.  പ്രസിഡന്റ് കാര്യപ്രാപ്തിയില്ലാത്തവാണെന്നും കാര്യങ്ങളെ വേണ്ടുംവിധം അവലോകം ചെയ്യാറിയില്ലെന്നും തോവ് പറയുന്നുണ്ടായിരുന്നു.  പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഒരുകൂട്ടം ആളുകള്‍ ചെയ്യുന്നതുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റിും കൂട്ടര്‍ക്കും ഇത്രയും ദു:സ്വാതന്ത്യ്രം എന്നു പറഞ്ഞ് കുഴിമൂടിയവരെ കുറ്റപ്പെടുത്തുവാും തോവ് മറന്നില്ല.

      പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിച്ചു.  ഇപ്രാവശ്യം പ്രസിഡന്റി തോല്‍പ്പിക്കണമെന്നും മാറ്റങ്ങള്‍ അിവാര്യമാണെന്നുമുള്ള വാദത്തോട് ഞങ്ങള്‍ കൂട്ടത്തോടെ യോജിക്കുകയായിരുന്നു.  ഫണ്ടില്ലെന്നു പറഞ്ഞു പ്രസിഡന്റ് ജങ്ങളെ കബളിപ്പിക്കുകയാണെന്നുള്ള തോവിന്റെ വാദത്തെ ഞങ്ങള്‍ അംഗീകരിക്കുകയും പുതുതായി വരുന്നവര്‍ ഞങ്ങളെ കബളിപ്പിക്കില്ലായെന്നും ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു

     പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ടക്കുകയായിരുന്നു.  പഞ്ചായത്തിലെ രാഷ്ട്രീയക്കാരും മദ്യലോബിക്കാരും തെമ്മാടികളും ഗുണ്ടകളുമടങ്ങുന്ന പ്രമുഖരെല്ലാം മുന്‍ിരയില്‍ അണിിരന്നിരുന്നു.  വിടര്‍ന്ന റ്റിെത്തടമുള്ള ചെറുപ്പക്കാരന്‍ മുന്‍ിരയിലിരുന്ന് മദ്യത്തിന്റെ ലഹരിയില്‍ ആലസ്യപ്പെട്ടു മയങ്ങുന്നുണ്ടായിരുന്നു.  തോവ് അവര്‍ക്കെല്ലാം ചായ കൊടുക്കുന്നതിലും അവരെ സല്‍ക്കരിക്കുന്നതിലുമെല്ലാം അതീവ താല്‍പര്യം കാണിക്കുന്നുണ്ടായിരുന്നു.  തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ വാക്കുകള്‍ ാക്കി വായിക്കുവാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.  സത്യപ്രതിജ്ഞയില്‍ അവര്‍ വായിച്ച വാചകങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞൊ എന്ന് എിക്ക് വെറുതെ സംശയം തോന്നി.  മറുപടി പ്രസംഗത്തില്‍ തിരഞ്ഞെടുത്ത അംഗങ്ങളെല്ലാം അവരുടെ പ്രസംഗിക്കാുള്ള കഴിവി തെളിയിക്കുന്നുണ്ടായിരുന്നു.  വായിക്കാും വാക്കുകളുടെ അര്‍ത്ഥം മസ്സിലാക്കാുമുള്ള കഴിവില്ലെങ്കിലും പ്രസംഗിക്കാുള്ള കഴിവാണ് രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാം എന്ന് ആരൊ പറഞ്ഞത് ഞാന്‍ വെറുതെ ഓര്‍മ്മിച്ചു. 

        തോവിന്റെ തൃേത്വത്തിലും പുതിയ ഭരണസമിതിയിലും ഞങ്ങള്‍ക്കെല്ലാം വളരെ പ്രതീക്ഷയുണ്ടായിരുന്നു.  ആയിടക്കാണ് കൊതുകു മൂലമുള്ള അസുഖങ്ങള്‍ അടുത്ത പ്രദേശങ്ങളിലെല്ലാം വ്യാപകമായി എന്നറിയുന്നത്.  കെട്ടിടത്തിന്റെ ികുതി അടയ്ക്കുവാാണ് ഞാന്‍ പഞ്ചായത്തിലേയ്ക്ക് കയറിയത്.  പ്രസിഡന്റിന്റെ മുറിയില്‍ ിന്നും വിളികേട്ടാണ് ഞാന്‍ തിരിഞ്ഞു ാക്കിയത്.  തോവ് ഗമയില്‍ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്നതു കണ്ട് എിക്ക് വല്ലാത്ത ആന്ദം അുഭവപ്പെട്ടു. 

      ഞങ്ങളുടെ സംസാരം ാട്ടിലെ പെറ്റുപെരുകുന്ന കൊതുകുകളെപ്പറ്റിയായി.  കൊതുകുകളെ ിയന്ത്രിക്കാന്‍ അടിയന്തിരമായി മരുന്നു തളിക്കേണ്ട ആവശ്യകതയെപ്പറ്റി ഞാന്‍ തോവിാട് സംസാരിച്ചു.  പ്രസിഡന്റിന്റെ മറുപടികേട്ട് ഞാന്‍ തീയില്‍ ചവിട്ടിയപോലെ പരിഭ്രമിച്ചു. തോവ് പറഞ്ഞു:  ‘കൊതുകുകള്‍ പെറ്റുപെരുകട്ടെ….. പെരുകി പെരുകി ജങ്ങള്‍ക്ക് ദു:സ്സഹമായ അസുഖങ്ങളുണ്ടാകട്ടെ….. സമയമായിട്ടില്ല…… ഇപ്പോള്‍ സമയമായിട്ടില്ല.   കവലകള്‍ തോറും യോഗങ്ങള്‍ സംഘടിപ്പിക്കും ബോധവല്‍ക്കരണ ക്ളാസ്സുകള്‍ സംഘടിപ്പിക്കും.  എല്ലാത്തിന്റെയും ഉത്ഘാടം ഞാന്‍ തന്നെ ിര്‍വ്വഹിക്കും.  മരുന്നു തളിയും ശുദ്ധീകരണ പ്രവര്‍ത്തങ്ങളുമൊക്കെ അതിുശേഷം മതിയാകും.  മുന്‍പ്രസിഡന്റിു പറ്റിയപോലെ മുക്കും തെറ്റുപറ്റാതെ ാക്കണം.  ഇതു ജാധിപത്യമാണ്.  ജങ്ങളുടെ ആവശ്യം കണ്ടറിഞ്ഞു ചെയ്താല്‍….. ശരിയാവില്ല ….. അവര്‍ മ്മെ വിലകുറച്ചു കാണും’.

      എന്തു പറയണമെന്നറിയില്ലായിരുന്നു.  ഞാന്‍ തിരിച്ചു പോരുമ്പോള്‍ വിടര്‍ന്ന റ്റിെത്തടമുള്ള ചെറുപ്പക്കാരന്‍ പഞ്ചായത്തിന്റെ കവാടത്തില്‍ ശര്‍ദ്ദിച്ച് അവശായി കിടക്കുന്നുണ്ടായിരുന്നു.             

No comments:

Post a Comment