Thursday, October 1, 2015

POLITICS IN KERALA - AAM ADMI PARTY

                                               ആം ആദ്മി പാര്‍ട്ടി

1.    കേരളത്തില്‍ നിലവിലെ മൂന്നു രാഷ്ട്രീയ ഫോറങ്ങളും താര്യതമ്യേ ഗുരുതരമായ പ്രതിസന്ധി രിേടിന്നുണ്ട്. 

2.    ഭാരത രാഷ്ട്രീയം പരിഗണിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പടെയുള്ള ാലു രാഷ്ട്രീയ ഗ്രൂപ്പുകളും ഒരേ ാണത്തിന്റെ വശങ്ങളായി കാണേണ്ടതുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് മികച്ച ഒരവസരമാണ് കേരളത്തില്‍ ഒത്തു വന്നിരിക്കുന്നത്. 

3.    കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ഭരണം ഏറ്റെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു എന്നത് ഭാരത്ത്ി ലോകത്തിു മുമ്പില്‍ മികച്ച പ്രതിഛായ ലഭ്യമാക്കി. 

4.    ഗൂഗിളില്‍ തിരഞ്ഞാല്‍ ലോക മാധ്യമങ്ങളും ലോക രാഷ്ട്രങ്ങളും പ്രധാമന്ത്രിയെപോലും എങ്ങ  നോക്കി കണ്ടിരുന്നു എന്നു വ്യക്തമായിട്ടുള്ളതാണ്.  തുടര്‍ന്നുള്ള ലോകപര്യടം വഴി സ്വന്തം പ്രതിഛായ മാറ്റിയെടുക്കുവാന്‍ കഴിയുമൊ എന്നു കാണേണ്ടിയിരിക്കുന്നു.  ഒരു പ്രവേശ പരീക്ഷയില്‍ പ്രധാമന്ത്രി സന്ദര്‍ശിക്കാത്ത രാജ്യമേതെന്ന ചോദ്യത്ത്ി ഭാരതമെന്ന് ചിലരെങ്കിലും ഉത്തരം ല്‍കിയത് ആുകാലിക സംഭവങ്ങളാണ്. 

5.    ഡല്‍ഹി ഭരണം കൈയ്യാളുന്നതിായി ഡല്‍ഹി മാത്രമല്ല അയല്‍ സംസ്ഥാങ്ങളുമുള്‍പ്പടെയുള്ള ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ അര്‍പ്പണ മാഭാവവും പ്രവര്‍ത്തവും കാരണമായി. 

6.    ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ റിെവു കെട്ട പ്രവര്‍ത്തങ്ങളില്‍ മം മടുത്തിട്ടാകണം കയ്യും മെയ്യും മറന്ന് ഇതര സംസ്ഥാക്കാരും ഡല്‍ഹി പടിക്കാന്‍ ഒത്തു കൂടിയത്. 

7.    കേരളത്തിലും ഓരോ ിയോജക മണ്ഡലത്തിലും ഒന്നൊ രണ്ടൊ പഞ്ചായത്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവയെ ഇരുപത്തി ഒന്നാം ൂറ്റാണ്ടിാത്തവിധം മോഡലുകളാക്കി രൂപപെടുത്തേണ്ടിയിരിക്കുന്നു. 

8.    എറണാകളവും തൃശ്ശൂരും പോലെ താരതമ്യേ മികച്ച സാംസ്ക്കാരിക ജില്ലകള്‍ അതിുന  തുടക്കം കുറിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. 

9.    ഡല്‍ഹി പോലെ വല്ലപ്പോഴും ഒരു ആശാകിരണം കണ്ടെത്താായില്ലെങ്കില്‍ കേരളത്തിാടുള്ള ലോകത്തിന്റെ ആദരവും അസ്തമിക്കുമെന്നതില്‍ ഒട്ടും സംശയമില്ല.        

No comments:

Post a Comment