കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള അച്ചുതാനന്ദന്‍ ഗ്രൂപ്പിലെ നേതാവേതെന്നു ചോദിച്ചാല്‍ ശ്രി. അച്യുതാനന്ദനെന്നായിരിക്കും മറുപടി. പ്രയോഗങ്ങളും പെരുമാറ്റങ്ങളും കൊണ്ട് ഏറ്റവും കൂടുതല്‍ കേരള ജനത വെറുക്കുന്ന നേതാവാരെന്നു ചോദിച്ചാലും മറുപടി ശ്രി. അച്യുതാനന്ദന്‍ എന്നായിരിക്കും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള ജാതി സംഘടനാ നേതാവേതെന്നു ചോദിച്ചാല്‍ ശ്രി. വെള്ളാപ്പിള്ളി നടേശനെന്നായിരിക്കും മറുപടി. പ്രയോഗങ്ങളും പെരുമാറ്റങ്ങളും കൊണ്ട് ഏറ്റവും കൂടുതല്‍ കേരള ജനത വെറുക്കുന്ന സംഘടനാ നേതാവാരെന്നു ചോദിച്ചാലും മറുപടി ശ്രി. വെള്ളാപ്പിള്ളി നടേശന്‍ എന്നായിരിക്കും.
ബാര്‍ ലൈസെന്‍സു നല്‍കുന്നതു സംബന്ധിച്ച എക്സെസ് മന്ത്രി ശ്രി.ബാബു കുറ്റം കാണുന്നത് കോടതിയേയാണ്. പ്രയോഗങ്ങളുടേയും പെരുമാറ്റങ്ങളുടേയും ആശാന്‍മാരായി മന്ത്രി ശ്രി.ബാബുവിനെ കൂടി ഉള്‍പ്പെടുത്തേണ്ടതാണെന്നാണ് തോന്നിയത്.
No comments:
Post a Comment