ഒരാളെ വിശ്വസിക്കാന്‍ കൊള്ളുന്നവനാണെന്നു തോന്നുന്നത് അയാള്‍ പ്രധാന സന്ദര്‍ഭങ്ങളിലെങ്കിലും സത്യം പറയാനുള്ള ചങ്കൂറ്റം കാണിക്കുമ്പോഴാണ്. അത്തരമൊരാളെ മാത്രമെ സുഹൃത്തായൊ, വിശ്വസ്തനായൊ കണക്കാക്കാന്‍ പറ്റൂ. സത്യം പറയാനുള്ള ചങ്കൂറ്റം കാണിക്കാത്തയാള്‍ക്ക് ഒരിക്കലും വിശ്വസ്തനായിരിക്കാന്‍ സാധിക്കുകയില്ല. അയാള്‍ സമ്മാനിക്കുക അത്യന്തികമായി അസമാധാനവും അസംതൃപ്തിയുമായിരിക്കും.
• ശ്രീ.അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറൊയില്‍ സീറ്റു ലഭിക്കാതെ പോയതില്‍ തലതാഴ്ത്തി മറ്റെന്തൊ കാരണങ്ങള്‍ നിരത്തി ഇറങ്ങി പോയി എന്നതു ശരിയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം വിശ്വസ്തനായിരിക്കാന്‍ കഴിയാത്ത ഒരുവ്യക്തിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അല്ലായിരുന്നുവെങ്കില്‍ യഥാര്‍ത്ഥ കാരണങ്ങളുടെ സത്യാവസ്ഥ ചൂണ്ടിക്കാണിച്ച് ഇറങ്ങി പോരുമായിരുന്നു.
• ശ്രീ. അച്യുതാനന്ദനു പകരം ശ്രീ.ബേബിയെ പോളിറ്റ് ബ്യൂറോയില്‍ എടുത്തു എന്നതു കേള്‍ക്കുമ്പോളാണ് ആര്‍ക്കാണ് കൂടുതല്‍ യോഗ്യത എന്ന ചോദ്യം ഉദിക്കുന്നത്. പാര്‍ട്ടിയെ മെജോറിറ്റിയായ ജാതിയെ പ്രതിനിധാനം ചെയ്യുന്നു എന്നല്ലാതെ ശ്രീ. അച്യുതാനന്ദന് ശ്രീ. ബേബിയെക്കാശ ഒരു കണക്കിനും യോഗ്യതയുള്ളതായി കരുതാവുന്നതല്ല. അങ്ങനെ നോക്കുമ്പോള്‍ ശ്രീ. അച്യുതാനന്ദന്, ശ്രീ.ബേബിയില്‍ നിന്നും പോളിറ്റ് ബ്യുറോ മെമ്പര്‍ഷിപ്പും മുഖ്യമന്ത്രിപദവും തട്ടിയെടുക്കുകയായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

No comments:
Post a Comment