ചിത്രീകരണം - ഏറ്റവും കടുതല് ചര്ച്ച ചെയ്യപ്പെടുന്ന വിഷയം സെക്സുമായി ബന്ധപ്പെട്ട വിഷയമായിരിക്കാം. പുത്തന് സാങ്കേതിക വിദ്യയിലൂടെ വിരല് തൊട്ടാല് കാണാവുന്നതില് ഏറ്റവും കൂടുതല് വീഡിയോസ് കണ്ടിരിക്കാനിടയുള്ളതും സെക്സ് സംബന്ധമായ വീഡിയോസ് ആയിരിക്കാനെ തരമുള്ളൂ.
ആരംഭകാലത്ത് തമാശക്കായി രൂപംകൊടുത്ത സെക്സ്.കോം എന്ന സൈറ്റ് വില്പ്പനക്ക് വക്കുമ്പോഴെല്ലാം അത് വിറ്റ് പോകുന്നത് കോടിക്കണക്കിനു മൂല്ല്യത്തിനാണു പോലും. ഇതില് നിന്നക്കൊ ഉറപ്പിക്കാവുന്നത് എളുപ്പത്തില് പേരെടുക്കാനും കച്ചവട മൂല്ല്യവുമുള്ള ചര്ച്ചകള്ക്ക് വഴിവക്കാനുമൊക്കെ സെക്സ് സംബന്ധിയായ കാര്യങ്ങള്ക്ക് കഴിയുന്നു എന്നതാണ്.
വിവിധ സമൂഹത്തില് വിവിധ ചിന്താധാരകളോടെയാണ് ഒരോ വ്യക്തികളും തങ്ങളുടെ വ്യക്തിത്വങ്ങള് വളര്ത്തിയെടുക്കുക. അതുകൊണ്ടുതന്നെ വ്യക്തികള് തമ്മിലുള്ള വ്യത്യസ്ഥമായ ആശയങ്ങള്ക്ക് എന്നും വേരോട്ടമുള്ളവയും ഇല്ലാത്തവയും ഉണ്ടായിരിക്കും. പല ആശയങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയുമാണ്.
ഈയടുത്ത കാലത്ത് കേരളത്തില് വിവാദങ്ങളിലൂടെ പരാമര്ശിക്കപ്പെട്ട ഒരു സ്ത്രീ വസ്ത്രങ്ങള് നീക്കം ചെയ്ത സ്വന്തം മാറിടം തന്റെ തന്നെ പതിമൂന്ന് വയസ്സുള്ള മകന് ക്യാന്വാസായി കിടന്നു കൊടുത്ത വീഡിയോ പ്രദര്ശിപ്പിക്കുകയുണ്ടായി. സ്വാഭാവികമായും ഇരു ചേരികളായി അഭിപ്രായങ്ങള് അവതരിപ്പിക്കാന് ധാരാളം വാദഗതിക്കാരുമുണ്ടായിരുന്നു.
പതിമൂന്ന് വയസ്സ് എന്നത് വ്യക്തികളുടെ മസ്തിഷ്ക്ക വളര്ച്ചയുടെ പൂര്ണ്ണത നേടുന്ന കാലയളവും സ്വന്തം വ്യക്തിത്വം ഏതാണ്ടൊക്കെ പൂര്ണ്ണത തേടുന്ന സമയവുമാണ്. ഏതാണ്ട് ഇതേ കാലയളവില് തന്നെയാണ് സെക്സുമായി ബന്ധപ്പെട്ട ചോദനകള് ഉണ്ടാകുന്ന കാലയളവും.
പതിമൂന്ന് വയസ്സായ കുട്ടി തന്റെ ക്യാന്വാസായ അമ്മയുടെ മാറിടത്തില് തന്റെ കൈള് ഊന്നി ബ്രഷ് ഉപയോഗിച്ച് മുലകളും മാറുമൊക്കെ ഞരടുവാന് നിര്ബന്ധക്കുമ്പോള് തന്റെ ചോദനകള് എത്രമാത്രം ദുഷ്ക്കരമായിരിക്കാം. സമയങ്ങളോളം മുലയും മാറുമൊക്കെ ബ്രഷിന്റെ സ്പര്ശനത്താല് ഞരടപ്പെടുമ്പോള് മുപ്പതുകളില് എത്തി നില്ക്കുന്നവരുടെ കാര്യവും ചിന്തനീയമാണ്.
നാട്ടില് അലഞ്ഞു നടക്കുന്ന നായ്ക്കളെ അതാത് പ്രദേശവാസികള് കൊന്നു തള്ളുന്നുണ്ടാകാം. നായ്ക്കളെ ഓമനിച്ചു വളര്ത്തുന്ന സ്വഭാവമുള്ള സമൂഹത്തിന് അവയെ കൊന്നു തള്ളുന്നത് ഒരു പ്രസ്ഥാനമായി മാറ്റുന്നത് അത്ര നല്ല കാര്യവുമല്ല. അലഞ്ഞു നടക്കുന്ന സ്ത്രീകള് തന്റെ മക്കളെ തന്റെ ചോദനകള്ക്കും ചിന്തകള്ക്കുമൊത്തവിധം വിനിയോഗിക്കുന്നുണ്ടാകാം. എന്നാല് അവയെല്ലാം ചിത്രീകരിച്ച് സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നവര്ക്ക് ന്യായമായ ശിക്ഷകള് നല്കുക തന്നെ വേണം.
എസ്.കാച്ചപ്പിള്ളി
No comments:
Post a Comment