Wednesday, July 22, 2020

വ്യക്തിത്വം

വ്യക്തിത്വം  -  മനോഹരമായ പ്രകൃതിയും ഇവിടത്തെ സമ്പത്തും മറ്റിതര നേട്ടങ്ങളുമെല്ലാം അടുത്ത തലമുറക്കായി കാത്തു സൂക്ഷിക്കുന്നവയാണ്കുട്ടികളുടെ ശാരീരികവും മാനസീകവുമായ ശരിയായ വളര്ച്ചയ്ക്ക് ഏതൊരു രാജ്യത്തേയും സമൂഹങ്ങള്മികച്ച പ്രാധാന്യം തന്നെ നല്കുന്നുകുട്ടികളുടെ വാക്സിനേഷന്‍, വിദ്യാഭ്യാസം തുടങ്ങി എല്ലാ സുപ്രധാന കാര്യങ്ങളും സമയാസമയങ്ങളില്നടപ്പിലാക്കി എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു
കേരളീയ സമൂഹവും പരിമിതകള്ക്കിടയിലും മാനസീകവും ശാരീരികവുമായ കുട്ടികളുടെ വളര്ച്ചക്കും അവരുടെ സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നല്കുന്നുകേരളത്തിലെ കുട്ടികളുടെ മരണനിരക്ക് മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാന്കഴിയാത്തത്ര കുറവുമാണ്.  
കേരളീയ കുട്ടികള്കഥകളും അിറവുകളും മാതൃഭാഷയില്നേടിയുള്ള വളര്ച്ചയായിരുന്നുവിദ്യാലയങ്ങളിലെ കുട്ടികള്കളിയിലും കഥകളിലും മാതൃഭാഷ തന്നെ കൈമാറി സന്തോഷത്തോടെ കഴിഞ്ഞിരുന്നുകുട്ടികള്ക്കിടയില്മലയാളത്തില്ഏറെ പ്രചാരം നേടിയ കഥകള്പഴയ തലമുറ പുതുതലമുറക്ക് കൈമാറുന്നത് കുറച്ചിലായി കണക്കാക്കി
നമ്മുടെ സാങ്കേതിക വിദ്യയുടെ വികസനത്തോടെ വിരല്തുമ്പില്അിറയാന്ആഗ്രഹിക്കുന്നതും കാണാന്ആഗ്രഹിക്കുന്നതുമായ എന്തും ലഭ്യമാകുന്ന അവസ്ഥ സംജാതമായിപലപ്പോഴും മുതിര്ന്നവര്പോലും കുട്ടികളുടെ സഹായം തേടുവാനും തുടങ്ങിശാസ്ത്രീയ വിഞ്ജാനത്തോടൊപ്പം അശാസ്ത്രിയമായ കാര്യങ്ങളും അവര്ക്ക് വിരല്തുമ്പിലൂടെ ലഭ്യമായിമുതര്ന്നവരുടെ കരുതലിനും പരസ്പരമുള്ള ആശയ വിനിമയങ്ങളും സമയം കുറവായി
ജാതിയും പാരമ്പര്യവുമൊക്കെ അളവുകോലായി കണക്കാക്കപ്പെട്ടിരുന്നുഅത് അവരുടെ ഇടപെടലുകില്വ്യക്തി മഹാത്മത്തെ തിരിച്ചറിയാന്എളുപ്പവുമായിരുന്നു
പഴയകാല പൈങ്കിളി പുസ്തകങ്ങളുടെ സ്ഥാനത്ത് പൈങ്കിളി സീരിയലുകള്സ്ഥാനം പിടിച്ചുകുടുംബ സദസുകളിലെ ചര്ച്ചാ വിഷയങ്ങള്പൈങ്കിളി സീരിയലുകളും പൈങ്കിളി സിനിമകളുമൊക്കയായി.
കുട്ടികളുടെ മാനസീകോല്ലാസവും മാനസീക വളര്ച്ചയുമെല്ലാം ഏറെക്കുറെ പരിമിതമായിസ്വയം മരണം തിരഞ്ഞെടുക്കുന്ന കുട്ടികളുടെ സംഖ്യ ആധുനീക സമൂഹത്തിലും ഞെട്ടിക്കുന്നതാണ്. കേരളത്തിലെ മൂന്നു കോടിക്ക് മേല്വരുന്ന കേരളത്തിലെ ജനസംഖ്യയില്മുന്നൂറ് കുട്ടികള്ഒരു വര്ഷം ആത്മഹത്യ ചെയ്യുന്നുണ്ടത്രെചെറുവര പോലെ നീണ്ടു കിടക്കുന്ന കേരളത്തിലെ നമ്മുടെ കുട്ടികളുടെ ഒരു വര്ഷത്തിലെ ആത്മഹത്യാ നിരക്കാണിത്
കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്കുട്ടികള്ക്ക് പതിനെട്ടു വയസാകുമ്പോള്വോട്ടു ചെയ്യാന്പ്രാപ്തമാക്കുക എന്നതു മാത്രമാണ് ലക്ഷ്യം വക്കുന്നത്അവര്ക്ക് ശരിയായ മാനസീകോല്ലാസവും ശരിയായ കൗണ്സിലിംഗും ലഭ്യമാക്കുന്നതിനു പുറമെ നമ്മുടെ വിദ്യാഭ്യാസ പാഠ്യ പദ്ധതിയില്ലൈഗീക വിദ്യാഭ്യാസത്തിനും വ്യക്തിത്വ വികസനത്തിനുമാവശ്യമായ പാഠങ്ങളും ഉള്പ്പെടുത്തേണ്ടിയിരിക്കുന്നു.         
എസ്.കാച്ചപ്പിള്ളി

No comments:

Post a Comment